---
title: "എസ് കെ എസ് എസ് എഫ് പൂവ്വം ശാഖ സഹചാരി സെൻ്റർ ഉപകരണങ്ങൾ സമർപ്പിച്ചു"
english_title: "skssf poovvam "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/140748/skssf-poovvam"
published_at: "2023-08-21T15:16:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64e332a82b488_news-card.jpg"
keywords: []
---

# എസ് കെ എസ് എസ് എഫ് പൂവ്വം ശാഖ സഹചാരി സെൻ്റർ ഉപകരണങ്ങൾ സമർപ്പിച്ചു

> **Lead Summary:** **പൂവ്വം: **എസ്, കെ, എസ്, എസ്, എഫ്, പൂവ്വം ശാഖ സഹചാരി സെൻ്റർ ഉപകരണങ്ങൾ സമർപ്പിച്ചു ,അൻസാർ സി എച്ച്, അദ്ധ്യക്ഷതയിൽ മുൻസിപ്പൽ വൈസ് ചെയർമാൻ കല്ലിങ്കീൽ പത്മനാഭൻ ഉദ്ഘാടനം ചെയ്തു,

## Article Content

**പൂവ്വം: **എസ്, കെ, എസ്, എസ്, എഫ്, പൂവ്വം ശാഖ സഹചാരി സെൻ്റർ ഉപകരണങ്ങൾ സമർപ്പിച്ചു ,അൻസാർ സി എച്ച്, അദ്ധ്യക്ഷതയിൽ മുൻസിപ്പൽ വൈസ് ചെയർമാൻ കല്ലിങ്കീൽ പത്മനാഭൻ ഉദ്ഘാടനം ചെയ്തു,

മുഹമ്മദ് കുഞ്ഞി, അലി മൗലവി, ഷക്കീർ, ശംസീർ, നജീബ്, മുനീർ, അജ്നാസ്, നസീബ്, റായിസ്, ഫൈസൽ തങ്ങൾ പ്രാർത്ഥനടത്തി, സവാദ് മൗലവി സ്വാഗതവും,സലാം മൗലവി നന്ദിയും പറഞ്ഞു

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/140748/skssf-poovvam)