---
title: "കൃഷ്ണപിള്ള ദിനത്തിൽ പി ജയരാജന്റെ നേതൃത്വത്തിൽ  സ്വാന്തന പരിചരണം നടത്തി"
english_title: "p krishnapilla day"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/140629/p-krishnapilla-day"
published_at: "2023-08-21T08:50:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64e2d86577c6f_news-card.jpg"
keywords: []
---

# കൃഷ്ണപിള്ള ദിനത്തിൽ പി ജയരാജന്റെ നേതൃത്വത്തിൽ  സ്വാന്തന പരിചരണം നടത്തി

> **Lead Summary:** **ചട്ടുകപ്പാറ: **ആഗസ്ത് 19 കൃഷ്ണപ്പിള്ള ദിനത്തിൽ സാന്ത്വന പരിചരണത്തിൻ്റെ ഭാഗമായി അസുഖ ബാധിതയായ ചെറാട്ട് മൂലയിലെ കണിയത്ത് ശോഭയെ CPI സംസ്ഥാന കമ്മറ്റി അംഗവും IRPC ജില്ലാ ഉപദേശക സമിതി ചെയർമാനുമായ സ:പി.ജയരാജൻ സന്ദർശിച്ചു.

## Article Content

**ചട്ടുകപ്പാറ: **ആഗസ്ത് 19 കൃഷ്ണപ്പിള്ള ദിനത്തിൽ സാന്ത്വന പരിചരണത്തിൻ്റെ ഭാഗമായി അസുഖ ബാധിതയായ ചെറാട്ട് മൂലയിലെ കണിയത്ത് ശോഭയെ CPI സംസ്ഥാന കമ്മറ്റി അംഗവും IRPC ജില്ലാ ഉപദേശക സമിതി ചെയർമാനുമായ സ:പി.ജയരാജൻ സന്ദർശിച്ചു.

CPI(M) മയ്യിൽ ഏറിയ സെക്രട്ടറി സ: എൻ.അനിൽകുമാർ വേശാല ലോക്കൽ സെക്രട്ടറി സ: കെ. പ്രിയേഷ് കുമാർ എന്നിവർ അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/140629/p-krishnapilla-day)