---
title: "സദ്ഭാവനാ ദിനാചരണം സംഘടിപ്പിച്ചു "
english_title: "Congress thalipparamb "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/140592/congress-thalipparamb"
published_at: "2023-08-20T22:13:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64e242c16d371_IMG-20230820-WA0269.jpg"
keywords: []
---

# സദ്ഭാവനാ ദിനാചരണം സംഘടിപ്പിച്ചു 

> **Lead Summary:** മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ79 താമത് ജൻമദിനം സദ്ഭാവനാ ദിനമായി ആചരിച്ചു. തളിപ്പറമ്പ ബ്ലോക്ക് കോൺഗ്രസ്സ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കോൺഗ്രസ്സ് മന്ദിരത്തിൽ വെച്ച് രാജീവ് ഗാന്ധിയുടെ ഛായാചിത്രത്തിൽ പുഷ്പാർച്ചന നടത്തി തുടർന്നു നടന്ന അനുസ്മരണ യോഗം മഹിളാ കോൺഗ്രസ്സ് സംസ്ഥാന ഉപാധ്യക്ഷ ശ്രീമതി രജനി രമാനന്ദ് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് കോൺഗ്രസ്സ് പ്രസിഡന്റ് പി.കെ. സരസ്വതി അധ്യക്ഷത വഹിച്ചു. എം.വി.രവീന്ദ്രൻ എം.എൻ. പൂമംഗലം . കെ.രമേശൻ . പി.വി. രുഗ്‌മിണി.പി.പി.വത്സല . കെ.എൻ. അശ്രഫ് മാവില പത്മനാഭൻ . പി.വി.നാണു പ്രഭാകരൻ ഞാറ്റുവയൽ എന്നിവർ പ്രസംഗിച്ചു.

## Article Content

മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ79 താമത് ജൻമദിനം സദ്ഭാവനാ ദിനമായി ആചരിച്ചു. തളിപ്പറമ്പ ബ്ലോക്ക് കോൺഗ്രസ്സ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കോൺഗ്രസ്സ് മന്ദിരത്തിൽ വെച്ച് രാജീവ് ഗാന്ധിയുടെ ഛായാചിത്രത്തിൽ പുഷ്പാർച്ചന നടത്തി തുടർന്നു നടന്ന അനുസ്മരണ യോഗം മഹിളാ കോൺഗ്രസ്സ് സംസ്ഥാന ഉപാധ്യക്ഷ ശ്രീമതി രജനി രമാനന്ദ് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് കോൺഗ്രസ്സ് പ്രസിഡന്റ് പി.കെ. സരസ്വതി അധ്യക്ഷത വഹിച്ചു. എം.വി.രവീന്ദ്രൻ എം.എൻ. പൂമംഗലം . കെ.രമേശൻ . പി.വി. രുഗ്‌മിണി.പി.പി.വത്സല . കെ.എൻ. അശ്രഫ് മാവില പത്മനാഭൻ . പി.വി.നാണു പ്രഭാകരൻ ഞാറ്റുവയൽ എന്നിവർ പ്രസംഗിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/140592/congress-thalipparamb)