---
title: "ബൈക്ക് അപകടം; പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവും മരിച്ചു "
english_title: "Bike accident; The young man who was being treated for injuries also died"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/140573/bike-accident-the-young-man-who-was-being-treated-for-injuries-also-died"
published_at: "2023-08-20T20:56:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64e230afbda0a_Untitled-2-web.jpg"
keywords: []
---

# ബൈക്ക് അപകടം; പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവും മരിച്ചു 

> **Lead Summary:** **കണ്ണൂർ: ** ചാലാട് ബൈക്ക് ഇലക്ട്രിക് പോസ്റ്റിൽ ഇടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവും മരിച്ചു . അഴീക്കോട് കല്ലടത്തോടിലെ പ്രണവ് ആണ് മരിച്ചത്. സുഹൃത്ത് കല്ലടത്തോടിലെ അതുലും അപകടത്തിൽ മരിച്ചിരുന്നു. ബുധനാഴ്ച രാത്രിയായിരുന്നു അപകടം.

## Article Content

**കണ്ണൂർ: ** ചാലാട് ബൈക്ക് ഇലക്ട്രിക് പോസ്റ്റിൽ ഇടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവും മരിച്ചു . അഴീക്കോട് കല്ലടത്തോടിലെ പ്രണവ് ആണ് മരിച്ചത്. സുഹൃത്ത് കല്ലടത്തോടിലെ അതുലും അപകടത്തിൽ മരിച്ചിരുന്നു. ബുധനാഴ്ച രാത്രിയായിരുന്നു അപകടം.

കണ്ണൂരിലേക്ക് വരികയായിരുന്ന ഇവർ സഞ്ചരിച്ച ബൈക്ക് എതിരെ വന്ന സ്കൂട്ടറിലും ബാങ്കിനടുത്ത് നിർത്തിയിട്ട ബൈക്കുകളിലും ഇടിച്ചാണ് റോഡിലെ പോസ്റ്റിലിടിച്ച് അപകടമുണ്ടായത്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/140573/bike-accident-the-young-man-who-was-being-treated-for-injuries-also-died)