---
title: "തളിപ്പറമ്പ് മണ്ഡലത്തിലെ വിവിധ റോഡുകളുടെ അറ്റകുറ്റ പണികൾക്ക് 49.5 ലക്ഷം രൂപയുടെ അനുമതിയായി"
english_title: "An amount of `49.5 lakh has been sanctioned for the maintenance of various roads in Taliparamba constituency"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/14057/an-amount-of-495-lakh-has-been-sanctioned-for-the-maintenance-of-various-roads-in-taliparamba-constituency"
published_at: "2021-12-02T16:49:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61a8abcee497d_download (2).jpg"
keywords: []
---

# തളിപ്പറമ്പ് മണ്ഡലത്തിലെ വിവിധ റോഡുകളുടെ അറ്റകുറ്റ പണികൾക്ക് 49.5 ലക്ഷം രൂപയുടെ അനുമതിയായി

> **Lead Summary:** തളിപ്പറമ്പ് മണ്ഡലത്തിലെ വിവിധ റോഡുകളുടെ അറ്റകുറ്റപ്പണികൾക്ക് തുക അനുവദിച്ചു.

## Article Content

തളിപ്പറമ്പ് മണ്ഡലത്തിലെ വിവിധ റോഡുകളുടെ അറ്റകുറ്റപ്പണികൾക്ക് തുക അനുവദിച്ചു.

കണിയാർവയൽ-മലപ്പട്ടം മുനമ്പ് കടവ്-മയ്യിൽ റോഡ് 5 ലക്ഷം, വിളക്കന്നൂർ-കണിക്കത്തോട്-പടപ്പേങ്ങാട് 5.5 ലക്ഷം, തളിപ്പറമ്പ-ഇരിട്ടി റോഡ് 14 ലക്ഷം, ചപ്പാരപ്പടവ്-എരുവാട്ടി-വിമലശേരി-തേർത്തല്ലി റോഡ് 25 ലക്ഷം എന്നിങ്ങനെ ആകെ 49.5ലക്ഷം രൂപയാണ് അനുവദിച്ചത്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/14057/an-amount-of-495-lakh-has-been-sanctioned-for-the-maintenance-of-various-roads-in-taliparamba-constituency)