---
title: "പുഴയിൽ വീണു യുവാവ് മരണപ്പെട്ടു"
english_title: "The young man fell into the river and died"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/140477/the-young-man-fell-into-the-river-and-died"
published_at: "2023-08-20T13:46:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64e1cc4a53f3c_Untitled-2-web.jpg"
keywords: []
---

# പുഴയിൽ വീണു യുവാവ് മരണപ്പെട്ടു

> **Lead Summary:** വെള്ളിക്കിൽ താമസിക്കുന്ന പുഞ്ചവയൽ സ്വദേശി നൗഷാദ് പുഴയിൽ വീണു മരണപ്പെട്ടു. വെള്ളിക്കീൽ പുഴയിലാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഭാര്യ :സുലൈഖ, മക്കൾ : ഹവ്വ ഫാത്തിമ, ഉസൈറ.കബറടക്കം വെള്ളിക്കീൽ ജുമാ മസ്ജിദിൽ.

## Article Content

വെള്ളിക്കിൽ താമസിക്കുന്ന പുഞ്ചവയൽ സ്വദേശി നൗഷാദ് പുഴയിൽ വീണു മരണപ്പെട്ടു. വെള്ളിക്കീൽ പുഴയിലാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഭാര്യ :സുലൈഖ, മക്കൾ : ഹവ്വ ഫാത്തിമ, ഉസൈറ.കബറടക്കം വെള്ളിക്കീൽ ജുമാ മസ്ജിദിൽ.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/140477/the-young-man-fell-into-the-river-and-died)