---
title: "എക്സൈസ് സ്റ്റാഫ് അസോസിയേഷൻ 43 ആം സംസ്ഥാന സമ്മേളന സംഘാടകസമിതി രൂപീകരണ യോഗം നടത്തി"
english_title: "Excise Staff Association held 43rd State Conference Organizing Committee formation meeting"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/140320/excise-staff-association-held-43rd-state-conference-organizing-committee-formation-meeting"
published_at: "2023-08-19T20:14:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64e0d574b2263_news-card.jpg"
keywords: []
---

# എക്സൈസ് സ്റ്റാഫ് അസോസിയേഷൻ 43 ആം സംസ്ഥാന സമ്മേളന സംഘാടകസമിതി രൂപീകരണ യോഗം നടത്തി

> **Lead Summary:** **കണ്ണൂർ:** എക്സൈസ് സ്റ്റാഫ് അസോസിയേഷൻ 43-ാം സംസ്ഥാന സമ്മേളന സംഘാടകസമിതി രൂപീകരണ യോഗം അഴീക്കോട് എംഎൽഎ കെ വി സുമേഷ് ഉദ്ഘാടനം ചെയ്തു. ടി സജുകുമാർ അധ്യക്ഷനായി.എക്സൈസ് കമ്മീഷണർ ടി രാഗേഷ് ,ജില്ലാ അസിസ്റ്റൻറ് എക്സൈസ് കമ്മീഷണർ പി എൽ ഷിബു ,ഷാജി കെ , ബൈജു ,പ്രജീഷ് കെ പി .പി അംബുജാക്ഷൻ, സി കെ പവിത്രൻ ,സുജിത്ത്, എ.എസ് പുരുഷോത്തമൻ ,എം.വി. ഇബ്രാഹിംകുട്ടി, ടി.വി.രാമചന്ദ്രൻ , എ.പി.രാജീവൻ, കെ.രാജീവൻ എന്നിവർ സംസാരിച്ചു.

## Article Content

**കണ്ണൂർ:** എക്സൈസ് സ്റ്റാഫ് അസോസിയേഷൻ 43-ാം സംസ്ഥാന സമ്മേളന സംഘാടകസമിതി രൂപീകരണ യോഗം അഴീക്കോട് എംഎൽഎ കെ വി സുമേഷ് ഉദ്ഘാടനം ചെയ്തു. ടി സജുകുമാർ അധ്യക്ഷനായി.എക്സൈസ് കമ്മീഷണർ ടി രാഗേഷ് ,ജില്ലാ അസിസ്റ്റൻറ് എക്സൈസ് കമ്മീഷണർ പി എൽ ഷിബു ,ഷാജി കെ , ബൈജു ,പ്രജീഷ് കെ പി .പി അംബുജാക്ഷൻ, സി കെ പവിത്രൻ ,സുജിത്ത്, എ.എസ് പുരുഷോത്തമൻ ,എം.വി. ഇബ്രാഹിംകുട്ടി, ടി.വി.രാമചന്ദ്രൻ , എ.പി.രാജീവൻ, കെ.രാജീവൻ എന്നിവർ സംസാരിച്ചു.

സംസ്ഥാന ജനറൽ സെക്രട്ടറി കെ സന്തോഷ് കുമാർ സ്വാഗതം പറഞ്ഞു. ജില്ലാ സെക്രട്ടറി പ്രിനിൽകുമാർ കെ എ നന്ദി പ്രകാശിപ്പിച്ചു. 251 അംഗ സംഘാടക സമിതി രൂപികരിച്ചു. സംഘാടകസമിതി ചെയർമാൻ കെ വി സുമേഷ് എംഎൽഎ വർക്കിംഗ് ചെയർമാൻ ടി സജു കുമാർ ,ജനറൽ കൺവീനർ കെ സന്തോഷ് കുമാർ ,വർക്കിംഗ് കൺവീനർ കെ രാജേഷ്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/140320/excise-staff-association-held-43rd-state-conference-organizing-committee-formation-meeting)