---
title: "ക്ഷേത്ര പറമ്പിൽ പെട്രോൾ പമ്പ്: സ്ഥലം അളന്ന് തിട്ടപ്പെടുത്താന്‍ എത്തിയവരെ തടഞ്ഞ 7 പേർക്കെതിരെ കേസ്"
english_title: "case against 7 people "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/140274/case-against-7-people"
published_at: "2023-08-19T17:04:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64e0a8f549e2c_download_(1).jfif"
keywords: []
---

# ക്ഷേത്ര പറമ്പിൽ പെട്രോൾ പമ്പ്: സ്ഥലം അളന്ന് തിട്ടപ്പെടുത്താന്‍ എത്തിയവരെ തടഞ്ഞ 7 പേർക്കെതിരെ കേസ്

> **Lead Summary:** **കണ്ണാടിപ്പറമ്പ്: **ക്ഷേത്രപറമ്പിൽ പെട്രോൾ പമ്പ് സ്ഥാപിക്കുന്നതിൻ്റെ ഭാഗമായി സ്ഥലം അളന്നു തിട്ടപ്പെടുത്താനെത്തിയ ദേവസ്വം എക്സിക്യൂട്ടീവ് ഓഫീസറെ തടഞ്ഞുവെച്ച നാട്ടുകാരായ ഏഴ് പേർക്കെതിരെ പരാതിയിൽ മയ്യിൽ പോലീസ് കേസെടുത്തു.

## Article Content

**കണ്ണാടിപ്പറമ്പ്: **ക്ഷേത്രപറമ്പിൽ പെട്രോൾ പമ്പ് സ്ഥാപിക്കുന്നതിൻ്റെ ഭാഗമായി സ്ഥലം അളന്നു തിട്ടപ്പെടുത്താനെത്തിയ ദേവസ്വം എക്സിക്യൂട്ടീവ് ഓഫീസറെ തടഞ്ഞുവെച്ച നാട്ടുകാരായ ഏഴ് പേർക്കെതിരെ പരാതിയിൽ മയ്യിൽ പോലീസ് കേസെടുത്തു.

കണ്ണാടിപ്പറമ്പ് ക്ഷേത്രം എക്സിക്യൂട്ടീവ് ഓഫീസർ മനോഹരൻ്റെ പരാതിയിലാണ് നാട്ടുകാരായ ഏഴ് പേർക്കെതിരെ കേസെടുത്തത്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/140274/case-against-7-people)