---
title: "പച്ചക്കറിയില്ലാ സാമ്പാർ വിളമ്പി പ്രതിഷേധിച്ചു"
english_title: " protested by serving sambar without vegetables"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/140242/protested-by-serving-sambar-without-vegetables"
published_at: "2023-08-19T15:11:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64e08e55ee0ca_news-card.jpg"
keywords: []
---

# പച്ചക്കറിയില്ലാ സാമ്പാർ വിളമ്പി പ്രതിഷേധിച്ചു

> **Lead Summary:** **ആലക്കാട് : **ഓണമടുത്തിട്ടും നിത്യോപയോഗസാധനങ്ങളുടെ വിലനിയന്ത്രിക്കാൻ കഴിയാത്ത പിണറായി സർക്കാരിന്റെ അനാസ്ഥക്കെതിരെ പച്ചക്കറിയില്ലാത്ത സാമ്പാർ വിളമ്പി പ്രതിഷേധിച്ചു.

## Article Content

**ആലക്കാട് : **ഓണമടുത്തിട്ടും നിത്യോപയോഗസാധനങ്ങളുടെ വിലനിയന്ത്രിക്കാൻ കഴിയാത്ത പിണറായി സർക്കാരിന്റെ അനാസ്ഥക്കെതിരെ പച്ചക്കറിയില്ലാത്ത സാമ്പാർ വിളമ്പി പ്രതിഷേധിച്ചു.

കടന്നപ്പള്ളി പാണപ്പുഴ പഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ നടന്ന സമരം മണ്ഡലം പ്രസിഡന്റ് ജംശീർ ആലക്കാട് ഉൽഘടനം ചെയ്തു സൈഫുദ്ധീൻ കണ്ണങ്കൈ ആദ്യക്ഷത വഹിച്ചു,ഷഫീക് എഴും വയൽ, അസ്ലം കണ്ണങ്കൈ,സൈഫുദ്ധീൻ .ഒ പി,ശറഫുദ്ധീൻ പി, പി ബഷീർ, ഒ പി കുഞ്ഞഹമ്മദ് മാസ്റ്റർ,നിഷാദ് വി എ, അബൂബക്കർ കണ്ണങ്കൈ, റിസ്വാൻ ഒ പി എന്നിവർ നേതൃത്തം നൽകി.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/140242/protested-by-serving-sambar-without-vegetables)