---
title: "അപകടക്കെണിയൊരുക്കി എടക്കോം ഏര്യം റൂട്ടിലെ കുഴി"
english_title: "A pothole on the Edakom area route "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/140239/a-pothole-on-the-edakom-area-route"
published_at: "2023-08-19T15:05:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64e08cf8267e4_news-card.jpg"
keywords: []
---

# അപകടക്കെണിയൊരുക്കി എടക്കോം ഏര്യം റൂട്ടിലെ കുഴി

> **Lead Summary:** അപകടക്കെണിയൊരുക്കി എടക്കോം ജംഗ്ഷനിൽ നിന്നും ഏര്യത്തേക്ക് പോകുന്ന റോഡിലെ കുഴി. ദിവസവും അനവധി വാഹനങ്ങൾ പോകുന്ന റോഡാണിത്. രാത്രികാലങ്ങളിൽ അപകടം സംഭവിക്കാൻ സാധ്യത ഏറെയാണ്. അധികൃതർ മൗനം പാലിക്കുകയാണ്. ഇരുചക്ര വാഹനങ്ങളാണ് അപകടത്തിൽ പെടാൻ സാധ്യത കൂടുതൽ. അധികാരികൾ അപകടം ഉണ്ടാകാൻ കാത്തിരിക്കുകയാണോ നടപടി എടുക്കാൻ എന്നാണ് നാട്ടുകാരുടെ ചോദ്യം

## Article Content

അപകടക്കെണിയൊരുക്കി എടക്കോം ജംഗ്ഷനിൽ നിന്നും ഏര്യത്തേക്ക് പോകുന്ന റോഡിലെ കുഴി. ദിവസവും അനവധി വാഹനങ്ങൾ പോകുന്ന റോഡാണിത്. രാത്രികാലങ്ങളിൽ അപകടം സംഭവിക്കാൻ സാധ്യത ഏറെയാണ്. അധികൃതർ മൗനം പാലിക്കുകയാണ്. ഇരുചക്ര വാഹനങ്ങളാണ് അപകടത്തിൽ പെടാൻ സാധ്യത കൂടുതൽ. അധികാരികൾ അപകടം ഉണ്ടാകാൻ കാത്തിരിക്കുകയാണോ നടപടി എടുക്കാൻ എന്നാണ് നാട്ടുകാരുടെ ചോദ്യം

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/140239/a-pothole-on-the-edakom-area-route)