---
title: "വേശാല ലോക്കൽ കമ്മറ്റി സ:കൃഷ്ണപ്പിള്ള ദിനം ആചരിച്ചു"
english_title: "Veshala Local Committee celebrated Krishna Pillai Day"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/140178/veshala-local-committee-celebrated-krishna-pillai-day"
published_at: "2023-08-19T11:22:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64e058bd02e26_news-card.jpg"
keywords: []
---

# വേശാല ലോക്കൽ കമ്മറ്റി സ:കൃഷ്ണപ്പിള്ള ദിനം ആചരിച്ചു

> **Lead Summary:** **ചട്ടുകപ്പാറ: **CPI വേശാല ലോക്കൽ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ ലോക്കൽ കമ്മറ്റി ഓഫീസിന് മുന്നിൽ സ: കൃഷ്ണപ്പിള്ള ദിനം പതാക ഉയർത്തി ആചരിച്ചു.കെ.നാണു പതാക ഉയർത്തി. ലോക്കൽ സെക്രട്ടറി കെ. പ്രിയേഷ് കുമാർ സ്വാഗതം പറഞ്ഞു.

## Article Content

**ചട്ടുകപ്പാറ: **CPI വേശാല ലോക്കൽ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ ലോക്കൽ കമ്മറ്റി ഓഫീസിന് മുന്നിൽ സ: കൃഷ്ണപ്പിള്ള ദിനം പതാക ഉയർത്തി ആചരിച്ചു.കെ.നാണു പതാക ഉയർത്തി. ലോക്കൽ സെക്രട്ടറി കെ. പ്രിയേഷ് കുമാർ സ്വാഗതം പറഞ്ഞു.

ഏറിയ കമ്മറ്റി അംഗം എം.വി.സുശീല സംസാരിച്ചു. വേശാല ലോക്കലിലെ പതിനഞ്ച് ബ്രാഞ്ചിലും കൊടിതോരണങ്ങൾ അലങ്കരിച്ച് കൊണ്ട് പ്രഭാതഭേരിയോട് കൂടി പതാക ഉയർത്തി കൃഷ്ണപ്പിള്ള ദിനം ആചരിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/140178/veshala-local-committee-celebrated-krishna-pillai-day)