---
title: "നിയമം ലംഘിച്ച് ചീറിപ്പായുന്ന വാഹനങ്ങളെ പിടികൂടാൻ ആധുനിക മൊബൈൽ സ്പീഡ് ഡിറ്റക്‌ഷൻ സംവിധാനം ഉപയോഗിച്ചുള്ള പരിശോധനയുമായി മോട്ടോർ വാഹന വകുപ്പ്"
english_title: "modern mobile speed detection system to catch speeding vehicles"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/140133/modern-mobile-speed-detection-system-to-catch-speeding-vehicles"
published_at: "2023-08-19T09:05:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64e038f45dbbc_Untitled-2-web.jpg"
keywords: []
---

# നിയമം ലംഘിച്ച് ചീറിപ്പായുന്ന വാഹനങ്ങളെ പിടികൂടാൻ ആധുനിക മൊബൈൽ സ്പീഡ് ഡിറ്റക്‌ഷൻ സംവിധാനം ഉപയോഗിച്ചുള്ള പരിശോധനയുമായി മോട്ടോർ വാഹന വകുപ്പ്

> **Lead Summary:** **കണ്ണൂർ:** റോഡിലൂടെ നിയമം ലംഘിച്ച് ചീറിപ്പായുന്ന വാഹനങ്ങളെ പിടികൂടാൻ ആധുനിക മൊബൈൽ സ്പീഡ് ഡിറ്റക്‌ഷൻ സംവിധാനം ഉപയോഗിച്ചുള്ള പരിശോധനയുമായി മോട്ടോർ വാഹന വകുപ്പ്. എ​ഐ ക്യാ​മ​റ​ക​ൾ ഘ​ടി​പ്പി​ച്ച് പ​രി​ശോ​ധ​ന​യ്ക്കാ​യി സ​ജ്ജ​മാ​ക്കി​യ വാ​ഹ​നം മ​ട്ട​ന്നൂ​ർ എ​ൻ​ഫോ​ഴ്‌​സ്‌​മെ​ന്‍റ് ആ​ർ​ടി​ഒ ഓ​ഫീ​സി​ലെ​ത്തി.

## Article Content

**കണ്ണൂർ:** റോഡിലൂടെ നിയമം ലംഘിച്ച് ചീറിപ്പായുന്ന വാഹനങ്ങളെ പിടികൂടാൻ ആധുനിക മൊബൈൽ സ്പീഡ് ഡിറ്റക്‌ഷൻ സംവിധാനം ഉപയോഗിച്ചുള്ള പരിശോധനയുമായി മോട്ടോർ വാഹന വകുപ്പ്. എ​ഐ ക്യാ​മ​റ​ക​ൾ ഘ​ടി​പ്പി​ച്ച് പ​രി​ശോ​ധ​ന​യ്ക്കാ​യി സ​ജ്ജ​മാ​ക്കി​യ വാ​ഹ​നം മ​ട്ട​ന്നൂ​ർ എ​ൻ​ഫോ​ഴ്‌​സ്‌​മെ​ന്‍റ് ആ​ർ​ടി​ഒ ഓ​ഫീ​സി​ലെ​ത്തി.

ര​ണ്ടു ദി​വ​സ​ത്തെ ട്ര​യ​ൽ റ​ണ്ണി​ന് ശേ​ഷം ഈ ​മാ​സം മു​ഴു​വ​ൻ ക​ണ്ണൂ​ർ ജി​ല്ല​യി​ലെ പ​രി​ശോ​ധ​ന​യു​ണ്ടാ​കു​മെ​ന്ന് ക​ണ്ണൂ​ർ എ​ൻ​ഫോ​ഴ്‌​സ്‌​മെ​ന്‍റ് ആ​ർ​ടി​ഒ എ.​സി.​ ഷീ​ബ, മോ​ട്ടോ​ർ വെ​ഹി​ക്കി​ൾ ഇ​ൻ​സ്പെ​ക്ട​ർ എം.​പി.​ റി​യാ​സ് എ​ന്നി​വ​ർ​പ​റ​ഞ്ഞു. ഇ​ന്ന​ലെ ഉ​ച്ച​ക​ഴി​ഞ്ഞ് മ​ട്ട​ന്നൂ​രി​ലെ​ത്തി​യ വാ​ഹ​നം മ​ട്ട​ന്നൂ​രി​ൽ നി​ന്നും പു​ന്നാ​ട് വ​രെ ട്ര​യ​ൽ ന​ട​ത്തി.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/140133/modern-mobile-speed-detection-system-to-catch-speeding-vehicles)