---
title: "കർഷകദിനത്തിൽ പച്ചക്കറി കൃഷി ആരംഭിച്ച് വളക്കൈ സ്കൂൾ വിദ്യാർത്ഥികൾ"
english_title: "Valakai school students start vegetable cultivation on Farmers Day"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/139990/valakai-school-students-start-vegetable-cultivation-on-farmers-day"
published_at: "2023-08-18T16:38:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64df515828a9d_Untitled-2-web.jpg"
keywords: []
---

# കർഷകദിനത്തിൽ പച്ചക്കറി കൃഷി ആരംഭിച്ച് വളക്കൈ സ്കൂൾ വിദ്യാർത്ഥികൾ

> **Lead Summary:** **വളക്കൈ: **വളക്കൈ എം എൽ പി സ്കൂൾ കർഷക ദിനത്തിൽ ജൈവ പച്ചക്കറി ആരംഭച്ച് വള വിദ്യാർത്ഥികളും അധ്യാപകരും. സ്കൂൾ പച്ചക്കറി തോട്ടത്തിൽ വിവിധതരത്തിലുള്ള പച്ചക്കറി കൃഷികൾ ആണ് ചെയ്തു വരുന്നത്.

## Article Content

**വളക്കൈ: **വളക്കൈ എം എൽ പി സ്കൂൾ കർഷക ദിനത്തിൽ ജൈവ പച്ചക്കറി ആരംഭച്ച് വള വിദ്യാർത്ഥികളും അധ്യാപകരും. സ്കൂൾ പച്ചക്കറി തോട്ടത്തിൽ വിവിധതരത്തിലുള്ള പച്ചക്കറി കൃഷികൾ ആണ് ചെയ്തു വരുന്നത്.

പരിപാടിയുടെ ഉദ്ഘാടനം ചെങ്ങളായി കൃഷി അസിസ്റ്റന്റ്  രാജേഷ് നിർവഹിച്ചു. ഹെഡ്മിസ്ട്രെസ് കെ വി രാമദേവി അധ്യക്ഷത വഹിച്ചു. നസീമപി പി, അനീഷ്, അനുഷ കെ വി ഊർമ്മിള എന്നിവർ നേതൃത്വം നൽകി.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/139990/valakai-school-students-start-vegetable-cultivation-on-farmers-day)