---
title: "ചപ്പാരപ്പടവ് സ്വദേശി കഞ്ചാവുമായി പിടിയിൽ"
english_title: "A native of Chaparpadav was arrested with ganja"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/139989/a-native-of-chaparpadav-was-arrested-with-ganja"
published_at: "2023-08-18T16:36:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64df50c42f16d_news-card.jpg"
keywords: []
---

# ചപ്പാരപ്പടവ് സ്വദേശി കഞ്ചാവുമായി പിടിയിൽ

> **Lead Summary:** **തളിപ്പറമ്പ്: **എക്സൈസ് സ്ക്വാഡ് അംഗം രജിരാഗ്.പി.പി നൽകിയ രഹസ്യവിവരത്തിൻ്റെ അടിസ്ഥാനത്തിൽ ചപ്പാരപ്പടവ് അപ്പിച്ചിയിൽ എന്ന സ്ഥലത്ത് അഴീക്കോടൻറകത്ത് വീട്ടിൽ മുഹമ്മദ് റിയാസ് എന്നയാളെ 48 ഗ്രാം കഞ്ചാവുമായി തളിപ്പറമ്പ് എക്സൈസ് ഇൻസ്പെക്ടർ വിപിൻ കുമാർ.വിയും പാർട്ടിയും ചേർന്ന് അറസ്റ്റ് ചെയ്തു.

## Article Content

**തളിപ്പറമ്പ്: **എക്സൈസ് സ്ക്വാഡ് അംഗം രജിരാഗ്.പി.പി നൽകിയ രഹസ്യവിവരത്തിൻ്റെ അടിസ്ഥാനത്തിൽ ചപ്പാരപ്പടവ് അപ്പിച്ചിയിൽ എന്ന സ്ഥലത്ത് അഴീക്കോടൻറകത്ത് വീട്ടിൽ മുഹമ്മദ് റിയാസ് എന്നയാളെ 48 ഗ്രാം കഞ്ചാവുമായി തളിപ്പറമ്പ് എക്സൈസ് ഇൻസ്പെക്ടർ വിപിൻ കുമാർ.വിയും പാർട്ടിയും ചേർന്ന് അറസ്റ്റ് ചെയ്തു.

പാർട്ടിയിൽ പ്രിവൻ്റീവ് ഓഫീസർ രാജേന്ദ്രൻ.കെ.കെ, സിവിൽ എക്സൈസ് ഓഫീസർമാരായ രജിരാഗ് .പി .പി, ഉല്ലാസ് ജോസ്, ശ്യാം രാജ്.എം.വി, സജിൻ.എ.വി, റെനിൽ കൃഷ്ണൻ.പി.പി, വനിത സിവിൽ എക്സൈസ് ഓഫീസർ അനു.എം.പി എന്നിവർ ഉണ്ടായിരുന്നു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/139989/a-native-of-chaparpadav-was-arrested-with-ganja)