---
title: "കെ.വി.നിഹാൽ ഷബീറിനെ ഏഴാം മൈയിൽ ശാഖ മുസ്ലിം ലീഗ് അനുമോദിച്ചു"
english_title: "KV Nihal Shabir was felicitated"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/139887/kv-nihal-shabir-was-felicitated"
published_at: "2023-08-18T11:53:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64df0e9683b55_news-card.jpg"
keywords: []
---

# കെ.വി.നിഹാൽ ഷബീറിനെ ഏഴാം മൈയിൽ ശാഖ മുസ്ലിം ലീഗ് അനുമോദിച്ചു

> **Lead Summary:** കംബ്യൂട്ടർസയൻസിൽ എഞ്ചിനിയറിംഗ് ബിരുധം കരസ്ഥമാക്കിയ മുൻ മുസ്ലിം ലീഗ് നോതാവ് പി.എ സൈഫദ്ധീൻ സാഹിബിന്റെ പേരമകൻ കെ.വി.നിഹാൽ ഷബീറിനെ ഏഴാമൈയിൽ ശാഖ മുസ്ലിംലീഗ് കമ്മറ്റി അനുമോദിച്ചു

## Article Content

കംബ്യൂട്ടർസയൻസിൽ എഞ്ചിനിയറിംഗ് ബിരുധം കരസ്ഥമാക്കിയ മുൻ മുസ്ലിം ലീഗ് നോതാവ് പി.എ സൈഫദ്ധീൻ സാഹിബിന്റെ പേരമകൻ കെ.വി.നിഹാൽ ഷബീറിനെ ഏഴാമൈയിൽ ശാഖ മുസ്ലിംലീഗ് കമ്മറ്റി അനുമോദിച്ചു

. മുൻസിപ്പൽ മുസ്ലിംലീഗ് ജനറൽ സെക്രട്ടറി കെ.മുഹമ്മദ് ബഷീർ കമ്മിറ്റിയുടെ ഉപഹാരം നൽകി . ചടങ്ങിൽ ശാഖ മുസ്ലിലീഗ് പ്രസിഡണ്ട് കെ.എൻ അബ്ദുൾ നാസർ , ജനറൽ സെക്രട്ടറി എം.വി അബ്ദുള്ള , എം.പി അബൂബക്കർ , എ.കെ.ഹംസ ഹാജി , സി.നൗഷാദ് എന്നിവർ പങ്കെടുത്തു .

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/139887/kv-nihal-shabir-was-felicitated)