---
title: "മുസ്ലിം യൂത്ത് ലീഗ് ഏഴോം പഞ്ചായത്ത്‌ കമ്മിറ്റി പച്ചക്കറിയില്ലാ സാമ്പാർ വെച്ച് വിളമ്പൽ പ്രതിഷേധ സമരം നടത്തി"
english_title: "protest of muslim league ezhome"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/139836/protest-of-muslim-league-ezhome"
published_at: "2023-08-18T09:09:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64dee7eed5644_news-card.jpg"
keywords: []
---

# മുസ്ലിം യൂത്ത് ലീഗ് ഏഴോം പഞ്ചായത്ത്‌ കമ്മിറ്റി പച്ചക്കറിയില്ലാ സാമ്പാർ വെച്ച് വിളമ്പൽ പ്രതിഷേധ സമരം നടത്തി

> **Lead Summary:** മുസ്ലിം യൂത്ത് ലീഗ് ഏഴോം പഞ്ചായത്ത്‌ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പച്ചക്കറിയില്ലാ സാമ്പാർ വെച്ച് വിളമ്പൽ പ്രതിഷേധ സമരം നടത്തി. ഓണപ്പറമ്പിൽ നടന്ന പ്രതിഷേധ പരിപാടി കണ്ണൂർ ജില്ലാ യൂത്ത് ലീഗ് സെക്രട്ടറി സൈനുൽ ആബിദീൻ കെ സി ഉദ്ഘാടനം ചെയ്തു.

## Article Content

മുസ്ലിം യൂത്ത് ലീഗ് ഏഴോം പഞ്ചായത്ത്‌ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പച്ചക്കറിയില്ലാ സാമ്പാർ വെച്ച് വിളമ്പൽ പ്രതിഷേധ സമരം നടത്തി. ഓണപ്പറമ്പിൽ നടന്ന പ്രതിഷേധ പരിപാടി കണ്ണൂർ ജില്ലാ യൂത്ത് ലീഗ് സെക്രട്ടറി സൈനുൽ ആബിദീൻ കെ സി ഉദ്ഘാടനം ചെയ്തു.

നിസാർ നരിക്കോട്, അബ്ദുള്ള എറന്തല, ആരിഫ് കെ, സൈഫുദ്ദീൻ പി, മുസ്തഫ എം, ഷുഹൈബ് കെ സി, ഷക്കീർ പി പി, മുഹമ്മദ്‌ കുഞ്ഞി പി പി എന്നിവർ പ്രസംഗിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/139836/protest-of-muslim-league-ezhome)