---
title: "പട്ടേരി കുഞ്ഞപ്പ നിര്യാതനായി "
english_title: "pattery kunjappa"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/139835/pattery-kunjappa"
published_at: "2023-08-18T09:04:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64dee70adc06b_Untitled-2-web.jpg"
keywords: []
---

# പട്ടേരി കുഞ്ഞപ്പ നിര്യാതനായി 

> **Lead Summary:** കപ്പോത്ത്‌ കവിന് സമീപം പട്ടേരി കുഞ്ഞപ്പ നിര്യാതനായി. ദീർഘകാലം അപ്പപീടിക ബസ്സ്‌ സ്റ്റോപ്പിലെ വ്യാപാരി ആയിരുന്നു. ഭാര്യ; കടവത്ത് വളപ്പിൽ രോഹിണി പറശ്ശിനി കടവ്, മക്കൾ: ലളിത, ലതിക ( lic ഏജന്റ് കണ്ണൂർ 1), അനിത, സോമൻ ( CPIM കപ്പോത്ത് കാവ് ബ്രാഞ്ച് സെക്രട്ടറി, ജില്ലാ ജനറൽ സെക്രട്ടറി FUMA കണ്ണൂർ) മരുമക്കൾ; രാജൻ കോമത്ത് മടായി, ഇ മോഹനൻ (CPIM കല്ല്യാശ്ശേരി വെസ്റ്റ് ലോക്കൽ കമ്മിറ്റി അംഗം, പ്രസിഡണ്ട് PCR ബാങ്ക് കല്ല്യാശ്ശേരി), വിജയൻ കുന്നരു, വിദ്യ അഞ്ചാംപീടിക, സംസ്ക്കാരം 18/08/2023 രാവിലെ 11 മണിക്ക്.

## Article Content

കപ്പോത്ത്‌ കവിന് സമീപം പട്ടേരി കുഞ്ഞപ്പ നിര്യാതനായി. ദീർഘകാലം അപ്പപീടിക ബസ്സ്‌ സ്റ്റോപ്പിലെ വ്യാപാരി ആയിരുന്നു. ഭാര്യ; കടവത്ത് വളപ്പിൽ രോഹിണി പറശ്ശിനി കടവ്, മക്കൾ: ലളിത, ലതിക ( lic ഏജന്റ് കണ്ണൂർ 1), അനിത, സോമൻ ( CPIM കപ്പോത്ത് കാവ് ബ്രാഞ്ച് സെക്രട്ടറി, ജില്ലാ ജനറൽ സെക്രട്ടറി FUMA കണ്ണൂർ) മരുമക്കൾ; രാജൻ കോമത്ത് മടായി, ഇ മോഹനൻ (CPIM കല്ല്യാശ്ശേരി വെസ്റ്റ് ലോക്കൽ കമ്മിറ്റി അംഗം, പ്രസിഡണ്ട് PCR ബാങ്ക് കല്ല്യാശ്ശേരി), വിജയൻ കുന്നരു, വിദ്യ അഞ്ചാംപീടിക, സംസ്ക്കാരം 18/08/2023 രാവിലെ 11 മണിക്ക്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/139835/pattery-kunjappa)