---
title: "തളിപ്പറമ്പ് ബസ് സ്റ്റാൻഡ് നവീകരണത്തിന്റെ ഭാഗമായി പത്തോളം ഇരിപ്പിടങ്ങൾ സ്ഥാപിച്ചു"
english_title: "seats at thalipparamb bus stand "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/139834/seats-at-thalipparamb-bus-stand"
published_at: "2023-08-18T09:01:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64dee62e3b550_news-card.jpg"
keywords: []
---

# തളിപ്പറമ്പ് ബസ് സ്റ്റാൻഡ് നവീകരണത്തിന്റെ ഭാഗമായി പത്തോളം ഇരിപ്പിടങ്ങൾ സ്ഥാപിച്ചു

> **Lead Summary:** തളിപ്പറമ്പ് നഗരസഭയുടെ 2022 2023 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി തളിപ്പറമ്പ് ബസ് സ്റ്റാൻഡ് നവീകരണത്തിന്റെ ഭാഗമായി പത്തോളം ഇരിപ്പിടങ്ങൾ സ്ഥാപിച്ചു. പ്രവർത്തനത്തിന് പൊതുമരാമത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി പി മുഹമ്മദ് നിസാർ നഗരസഭ എൻജിനീയർ വിമൽകുമാറും നേതൃത്വം നൽകി.

## Article Content

തളിപ്പറമ്പ് നഗരസഭയുടെ 2022 2023 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി തളിപ്പറമ്പ് ബസ് സ്റ്റാൻഡ് നവീകരണത്തിന്റെ ഭാഗമായി പത്തോളം ഇരിപ്പിടങ്ങൾ സ്ഥാപിച്ചു. പ്രവർത്തനത്തിന് പൊതുമരാമത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി പി മുഹമ്മദ് നിസാർ നഗരസഭ എൻജിനീയർ വിമൽകുമാറും നേതൃത്വം നൽകി.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/139834/seats-at-thalipparamb-bus-stand)