---
title: " സോയാ ചാരിറ്റബിൾ ട്രസ്റ്റിന്റെ നേതൃത്വത്തിൽ പിന്നോക്കം നിൽക്കുന്ന വിദ്യാർത്ഥിക്ക്‌ ബി എ എഡ് പഠിക്കാൻ ഉള്ള സാമ്പത്തിക സഹായം കൈമാറി"
english_title: "financial assistance to the underprivileged student"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/139731/financial-assistance-to-the-underprivileged-student"
published_at: "2023-08-17T18:42:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64de1cc624238_Untitled-2-web.jpg"
keywords: []
---

#  സോയാ ചാരിറ്റബിൾ ട്രസ്റ്റിന്റെ നേതൃത്വത്തിൽ പിന്നോക്കം നിൽക്കുന്ന വിദ്യാർത്ഥിക്ക്‌ ബി എ എഡ് പഠിക്കാൻ ഉള്ള സാമ്പത്തിക സഹായം കൈമാറി

> **Lead Summary:** **തളിപ്പറമ്പ് : **സോയാ ചാരിറ്റബിൾ ട്രസ്റ്റിന്റെ നേതൃത്വത്തിൽ പിന്നോക്കം നിൽക്കുന്ന വിദ്യാർത്ഥിക്ക്‌ ബി എ എഡ് പഠിക്കാൻ ഉള്ള സാമ്പത്തിക സഹായം സോയാ ചാരിറ്റബിൾ ട്രസ്റ്റ് ചെയർമാനും എഐസിസി വക്താവുമായ ഡോ. ഷമ മുഹമ്മദ് വിദ്യാർത്ഥിയുടെ അമ്മയ്ക്ക് കൈമാറി.

## Article Content

**തളിപ്പറമ്പ് : **സോയാ ചാരിറ്റബിൾ ട്രസ്റ്റിന്റെ നേതൃത്വത്തിൽ പിന്നോക്കം നിൽക്കുന്ന വിദ്യാർത്ഥിക്ക്‌ ബി എ എഡ് പഠിക്കാൻ ഉള്ള സാമ്പത്തിക സഹായം സോയാ ചാരിറ്റബിൾ ട്രസ്റ്റ് ചെയർമാനും എഐസിസി വക്താവുമായ ഡോ. ഷമ മുഹമ്മദ് വിദ്യാർത്ഥിയുടെ അമ്മയ്ക്ക് കൈമാറി.

തളിപ്പറമ്പ ബ്ലോക്ക്‌ കോൺഗ്രസ്‌ പ്രസിഡന്റ്‌ പി കെ സരസ്വതി, വി ജാനകി, സുരാഗ് കെ വി, അഭിഷേക് വടക്കാഞ്ചേരി എന്നിവർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/139731/financial-assistance-to-the-underprivileged-student)