---
title: "#kannurrural കേരള പോലിസ് അസോസിയേഷൻ കണ്ണൂർ റൂറൽ ഭാരവാഹികളെ തെഞ്ഞെടുത്തു"
english_title: "Kerala Police Association elected Kannur Rural office bearers"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/139687/kerala-police-association-elected-kannur-rural-office-bearers"
published_at: "2023-08-17T15:12:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64ddebb7b8773_Untitled-2-web.jpg"
keywords: []
---

# #kannurrural കേരള പോലിസ് അസോസിയേഷൻ കണ്ണൂർ റൂറൽ ഭാരവാഹികളെ തെഞ്ഞെടുത്തു

> **Lead Summary:** കേരള പോലിസ് അസോസിയേഷൻ കണ്ണൂർ റൂറൽ ഭാരവാഹികളെ തെഞ്ഞെടുത്തു. സാഹിദ എം.കെ പ്രസിഡണ്ട്, സുരേഷ് ഇ ആർ വൈസ് പ്രസിഡന്റ്, പ്രിയേഷ് കെ സെക്രട്ടറി, സനത്ത് കെപി ജോസെക്രട്ടറി, വിജേഷ് വിവി ട്രഷറർ, എന്നിവരെ തെരെഞ്ഞെടുത്തു.

## Article Content

കേരള പോലിസ് അസോസിയേഷൻ കണ്ണൂർ റൂറൽ ഭാരവാഹികളെ തെഞ്ഞെടുത്തു. സാഹിദ എം.കെ പ്രസിഡണ്ട്, സുരേഷ് ഇ ആർ വൈസ് പ്രസിഡന്റ്, പ്രിയേഷ് കെ സെക്രട്ടറി, സനത്ത് കെപി ജോസെക്രട്ടറി, വിജേഷ് വിവി ട്രഷറർ, എന്നിവരെ തെരെഞ്ഞെടുത്തു.

ജയേഷ് ടിവി രതീഷ് കെ സി ജയേഷ് ടിവി,ദിനേശ് കുമാർ കെ, ജിജേഷ് ഇ സി കെ, ബിജു കെ കെ, അനൂപ് പി എന്നിവർ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ ആയി തെരഞ്ഞെടുക്കപ്പെട്ടു. ആഗസ്റ്റ് 26 എറണാകുളത്ത് വച്ച് സംസ്ഥാന ഭാരവാഹി തെരഞ്ഞെടുപ്പ് നടക്കും.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/139687/kerala-police-association-elected-kannur-rural-office-bearers)