---
title: "മയക്കുമരുന്ന് കേസിലെ മുൻ പ്രതി മാഹി മദ്യവുമായി പിടിയിൽ"
english_title: "arrested with liquor"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/139639/arrested-with-liquor"
published_at: "2023-08-17T13:02:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64ddcd2fc2881_news-card.jpg"
keywords: []
---

# മയക്കുമരുന്ന് കേസിലെ മുൻ പ്രതി മാഹി മദ്യവുമായി പിടിയിൽ

> **Lead Summary:** **തളിപ്പറമ്പ: **മയക്കുമരുന്ന് കേസിലെ മുൻ പ്രതി മാഹി മദ്യവുമായി പിടിയിൽ മയക്കുമരുന്ന് കേസിലെ മുൻ പ്രതിയായ തളിപ്പറമ്പ കൂവേരി ചപ്പാരപ്പടവിൽ കുയിപ്രയിൽ താമസിക്കുന്ന ചൊക്രാൻ്റകത്ത് മുഹമ്മദിനെയാണ് മാഹി മദ്യവുമായി തളിപ്പറമ്പ എക്സൈസ് ഇൻസ്പെക്ടർ വിപിൻ കുമാർ.വിയുടെ നേതൃത്വത്തിലുള്ള സ്ട്രൈക്കിംഗ് ഫോഴ്സ് ടീം അറസ്റ്റ് ചെയ്തത്.

## Article Content

**തളിപ്പറമ്പ: **മയക്കുമരുന്ന് കേസിലെ മുൻ പ്രതി മാഹി മദ്യവുമായി പിടിയിൽ മയക്കുമരുന്ന് കേസിലെ മുൻ പ്രതിയായ തളിപ്പറമ്പ കൂവേരി ചപ്പാരപ്പടവിൽ കുയിപ്രയിൽ താമസിക്കുന്ന ചൊക്രാൻ്റകത്ത് മുഹമ്മദിനെയാണ് മാഹി മദ്യവുമായി തളിപ്പറമ്പ എക്സൈസ് ഇൻസ്പെക്ടർ വിപിൻ കുമാർ.വിയുടെ നേതൃത്വത്തിലുള്ള സ്ട്രൈക്കിംഗ് ഫോഴ്സ് ടീം അറസ്റ്റ് ചെയ്തത്.

പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻ്റ് ചെയ്തു. പാർട്ടിയിൽ പ്രിവൻ്റീവ് ഓഫീസർ രാജേന്ദ്രൻ.കെ.കെ, സി ഇ ഒമാരായ റെനിൽ കൃഷ്ണൻ, ശ്യാം രാജ്, എക്സൈസ് ഡ്രൈവർ അനിൽ കുമാർ എന്നിവർ ഉണ്ടായിരുന്നു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/139639/arrested-with-liquor)