---
title: "ഇ.രാജൻ അന്തരിച്ചു "
english_title: "e rajan passed away"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/139538/e-rajan-passed-away"
published_at: "2023-08-17T08:36:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64dd8f6100b24_Untitled-2-web.jpg"
keywords: []
---

# ഇ.രാജൻ അന്തരിച്ചു 

> **Lead Summary:** മാണിയൂര്‍: ആദ്യകാല കമ്മ്യൂണിസ്റ്റ് കർഷകസംഘം പ്രവര്‍ത്തകനും റിട്ടയേര്‍ഡ് തലശ്ശേരി താലൂക്ക് റവന്യൂ ഡിപ്പാര്‍ട്ട്മെന്റ് ജീവനക്കാരനുമായിരുന്ന തരിയേരിയിലെ ഇ രാജൻ നിര്യാതനായി.

## Article Content

മാണിയൂര്‍: ആദ്യകാല കമ്മ്യൂണിസ്റ്റ് കർഷകസംഘം പ്രവര്‍ത്തകനും റിട്ടയേര്‍ഡ് തലശ്ശേരി താലൂക്ക് റവന്യൂ ഡിപ്പാര്‍ട്ട്മെന്റ് ജീവനക്കാരനുമായിരുന്ന തരിയേരിയിലെ ഇ രാജൻ നിര്യാതനായി.

ഭാര്യമാര്‍: നാണികുട്ടി, പി.സി, സരോജിനി. മക്കള്‍; സജീവൻ ചിറക്കൽ, ശ്രീവല്ലി മാട്ടൂൽ, ബിന്ദു അഴീക്കൽ, രാജേഷ് പിസി (കുടുംബശ്രീ ജില്ലാ മിഷൻ, സിപിഐഎം മാണിയൂർ ലോക്കല്‍ കമ്മിറ്റിയംഗം, ഡി.വൈ.എഫ്.ഐ മയ്യിൽ ബ്ലോക്ക് എക്സിക്യൂട്ടിവ് കമ്മിററി അംഗം), രമ്യ പി സി.  മരുമക്കൾ; സുനിത, രാജീവൻ, അനിൽ.

17-08-2023ന് വ്യാഴാഴ്ച രാവിലെ 8 മണി മുതല്‍ തരിയേരി സുഭാഷ് സ്മാരക വായനശാലയിലും തുടര്‍ന്ന് വീട്ടിലും പൊതുദര്‍ശനത്തിന് ശേഷം 11 മണിക്ക് കുറ്റ്യാട്ടൂര്‍ ശാന്തിവനത്തില്‍ സംസ്കാരം.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/139538/e-rajan-passed-away)