---
title: "തളിപ്പറമ്പിൽ നാല് കഞ്ചാവ് ചെടികൾ കണ്ടെത്തി"
english_title: "Four cannabis plants were found"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/139294/four-cannabis-plants-were-found"
published_at: "2023-08-16T09:24:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/"
keywords: []
---

# തളിപ്പറമ്പിൽ നാല് കഞ്ചാവ് ചെടികൾ കണ്ടെത്തി

> **Lead Summary:** **ത​ളി​പ്പ​റ​മ്പ്: **രാ​ജ​രാ​ജേ​ശ്വ​ര ക്ഷേ​ത്ര​ത്തി​ന്‍റെ ഗ​സ്റ്റ് ഹൗ​സി​നു സ​മീ​പ​ത്തെ പ​ഴ​യ ക്വാ​ർ​ട്ടേ​ഴ്സി​നു സ​മീ​പ​ത്തെ റോ​ഡി​ൽ ക​ഞ്ചാ​വ് ചെ​ടി​ക​ൾ ക​ണ്ടെ​ത്തി. പോ​ലീ​സ് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ നാ​ല് ക​ഞ്ചാ​വ് ചെ​ടി​ക​ളാ​ണ് ക​ണ്ടെ​ത്തി​യ​ത്. ചെ​ടി​ക​ൾ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു.

## Article Content

**ത​ളി​പ്പ​റ​മ്പ്: **രാ​ജ​രാ​ജേ​ശ്വ​ര ക്ഷേ​ത്ര​ത്തി​ന്‍റെ ഗ​സ്റ്റ് ഹൗ​സി​നു സ​മീ​പ​ത്തെ പ​ഴ​യ ക്വാ​ർ​ട്ടേ​ഴ്സി​നു സ​മീ​പ​ത്തെ റോ​ഡി​ൽ ക​ഞ്ചാ​വ് ചെ​ടി​ക​ൾ ക​ണ്ടെ​ത്തി. പോ​ലീ​സ് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ നാ​ല് ക​ഞ്ചാ​വ് ചെ​ടി​ക​ളാ​ണ് ക​ണ്ടെ​ത്തി​യ​ത്. ചെ​ടി​ക​ൾ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/139294/four-cannabis-plants-were-found)