---
title: "സ്വാതന്ത്ര്യദിനാഘോഷം സംഘടിപ്പിച്ചു"
english_title: "Independence day "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/139238/independence-day"
published_at: "2023-08-15T21:33:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64dba20a9d6a9_IMG-20230815-WA0154.jpg"
keywords: []
---

# സ്വാതന്ത്ര്യദിനാഘോഷം സംഘടിപ്പിച്ചു

> **Lead Summary:** സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് പരിയാരം പതിമൂന്നാം ബൂത്ത് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ബൂത്ത് പ്രസിഡണ്ട് കെ കൃഷ്ണൻ പതാക ഉയർത്തി. എ ടി ജനാർദ്ദനൻ, കുഞ്ഞപ്പൻ, മധു അമ്മൻകോവിൽ, പുരുഷോത്തമൻ കെ, എം വി രാജൻ, സുരാഗ് കെ വി, വിനോദ് പി എ, തമ്പാൻ വി വി എന്നിവർ നേതൃത്വം നൽകി.

## Article Content

സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് പരിയാരം പതിമൂന്നാം ബൂത്ത് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ബൂത്ത് പ്രസിഡണ്ട് കെ കൃഷ്ണൻ പതാക ഉയർത്തി. എ ടി ജനാർദ്ദനൻ, കുഞ്ഞപ്പൻ, മധു അമ്മൻകോവിൽ, പുരുഷോത്തമൻ കെ, എം വി രാജൻ, സുരാഗ് കെ വി, വിനോദ് പി എ, തമ്പാൻ വി വി എന്നിവർ നേതൃത്വം നൽകി.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/139238/independence-day)