---
title: "പേസ് പബ്ലിക് ലൈബ്രറി പെരുവണയുടെ നേതൃത്വത്തിൽ സ്വാതന്ത്ര്യദിനാഘോഷം സംഘടിപ്പിച്ചു"
english_title: "Pace Public Library organized the Independence Day celebration"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/139202/pace-public-library-organized-the-independence-day-celebration"
published_at: "2023-08-15T19:22:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64db832bb8ac3_Untitled-2-web.jpg"
keywords: []
---

# പേസ് പബ്ലിക് ലൈബ്രറി പെരുവണയുടെ നേതൃത്വത്തിൽ സ്വാതന്ത്ര്യദിനാഘോഷം സംഘടിപ്പിച്ചു

> **Lead Summary:** സ്വാതന്ത്ര്യ ദിനത്തിന്റെ ഭാഗമായി പേസ് പബ്ലിക് ലൈബ്രറി പെരുവണയുടെ നേതൃത്വത്തിൽ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് അബ്ദുറഹ്മാൻ പെരുവണ ദേശീയ പതാക ഉയർത്തി .

## Article Content

സ്വാതന്ത്ര്യ ദിനത്തിന്റെ ഭാഗമായി പേസ് പബ്ലിക് ലൈബ്രറി പെരുവണയുടെ നേതൃത്വത്തിൽ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് അബ്ദുറഹ്മാൻ പെരുവണ ദേശീയ പതാക ഉയർത്തി .

പേസ് പബ്ലിക് ലൈബ്രറി പ്രസിഡണ്ട് ഉമ്മർ പെരുവണ അധ്യക്ഷത വഹിച്ചു റസാക്ക് കെ പി മൊയ്തു സി മുഹമ്മദ് പി എ നൂറു മുഹമ്മദ് അബൂബക്കർ കെ പി എന്നിവർ പങ്കെടുത്തു ഹാദി പ്രതിജ്ഞക്ക് നേതൃത്വം നൽകി ഷഫാദ് കെപിസി സ്വാഗതവും ദിൽഷാദ് നന്ദിയും പറഞ്ഞു

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/139202/pace-public-library-organized-the-independence-day-celebration)