---
title: "സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു"
english_title: "Independence Day was celebrated"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/139197/independence-day-was-celebrated"
published_at: "2023-08-15T19:10:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64db808e43f9b_Untitled-2-web.jpg"
keywords: []
---

# സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു

> **Lead Summary:** **തളിപ്പറമ്പ:** കരിമ്പം ഗവ: എൽ.പി.സ്കൂൾ സ്വാതന്ത്ര്യ ദിനാഘോഷം കെ.റീനാഭായി പതാക ഉയർത്തി ഉദ്ഘാടനം ചെയ്തു.കെ.നുഹ് മാൻ അധ്യക്ഷത വഹിച്ചു.കെ.വി. മെസ്മർ സ്വാതന്ത്ര്യദിന സന്ദേശം നൽകി. കെ.വി.മുഹമ്മദ് നിയാസ് സമ്മാനവിതരണം നിർവ്വഹിച്ചു.

## Article Content

**തളിപ്പറമ്പ:** കരിമ്പം ഗവ: എൽ.പി.സ്കൂൾ സ്വാതന്ത്ര്യ ദിനാഘോഷം കെ.റീനാഭായി പതാക ഉയർത്തി ഉദ്ഘാടനം ചെയ്തു.കെ.നുഹ് മാൻ അധ്യക്ഷത വഹിച്ചു.കെ.വി. മെസ്മർ സ്വാതന്ത്ര്യദിന സന്ദേശം നൽകി. കെ.വി.മുഹമ്മദ് നിയാസ് സമ്മാനവിതരണം നിർവ്വഹിച്ചു.

എം.വി.സിനൂജ, ഷീജ ജോസ്‌ സംസാരിച്ചു. കുട്ടികളുടെ കലാപരിപാടികളുമുണ്ടായി.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/139197/independence-day-was-celebrated)