---
title: "തളിപ്പറമ്പ് നഗരസഭയുടെ ആഭിമുഖ്യത്തിൽ സ്വാതന്ത്ര്യ ദിനാഘോഷം സംഘടിപ്പിച്ചു"
english_title: "independence day celebration"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/139171/independence-day-celebration"
published_at: "2023-08-15T16:43:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64db5de99d34d_news-card.jpg"
keywords: []
---

# തളിപ്പറമ്പ് നഗരസഭയുടെ ആഭിമുഖ്യത്തിൽ സ്വാതന്ത്ര്യ ദിനാഘോഷം സംഘടിപ്പിച്ചു

> **Lead Summary:** തളിപ്പറമ്പ് നഗരസഭയുടെ ആഭിമുഖ്യത്തിൽ സ്വാതന്ത്ര്യ ദിനാഘോഷം സംഘടിപ്പിച്ചു . നഗരസഭ ചെയർപേഴ്സൺ മുർഷിദ കൊങ്ങായി പതാക ഉയർത്തി . മേരി മാട്ടി മേരാ ദേശ് ന്റെ ഭാഗമായി ഫലവൃക്ഷ തൈ നട്ടു. നഗരസഭ പരിധിയിലെ വിമുക്ത ഭടന്മാരെ ആദരിക്കുകയും ചെയ്യ്തു.

## Article Content

തളിപ്പറമ്പ് നഗരസഭയുടെ ആഭിമുഖ്യത്തിൽ സ്വാതന്ത്ര്യ ദിനാഘോഷം സംഘടിപ്പിച്ചു . നഗരസഭ ചെയർപേഴ്സൺ മുർഷിദ കൊങ്ങായി പതാക ഉയർത്തി . മേരി മാട്ടി മേരാ ദേശ് ന്റെ ഭാഗമായി ഫലവൃക്ഷ തൈ നട്ടു. നഗരസഭ പരിധിയിലെ വിമുക്ത ഭടന്മാരെ ആദരിക്കുകയും ചെയ്യ്തു.

ചെയർപേഴ്സൺ മുർഷിദ കൊങ്ങായി ഉൽഘടനം ചെയ്യ്ത ചടങ്ങിൽ വൈസ് ചെയർമാൻ കല്ലിങ്കീൽ പദ്മനാഭൻ അദ്യക്ഷത വഹിച്ചു. നഗരസഭ സെക്രട്ടറി സുബൈർ കെ. പി സ്വാഗതം പറഞ്ഞു സ്ഥിരം സമിതി ആദ്യക്ഷന്മാരായ ഷബിത എം കെ,പി പി മുഹമ്മദ്‌ നിസാർ, നബീസ ബീവി, റജില. പി , ഖദീജ. കെ പി, കൗൺസിലർ ഒ സുഭാഗ്യം തുടങ്ങിയവർ ചടങ്ങിൽ ആശംസ അറിയിച്ചു സംസാരിച്ചു ജനറൽ സുപ്രണ്ട് സുരേഷ്.കെ നന്ദി പറഞ്ഞു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/139171/independence-day-celebration)