---
title: "പ്രവർത്തക പങ്കാളിത്വ മികവിൽ പ്രൗഢമായി മംഗരയിൽ യൂത്ത് ലീഗ് യൂണിറ്റി ഡേ"
english_title: "Youth League Unity Day in Mangara "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/139139/youth-league-unity-day-in-mangara"
published_at: "2023-08-15T14:21:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64db3c9ab159f_news-card.jpg"
keywords: []
---

# പ്രവർത്തക പങ്കാളിത്വ മികവിൽ പ്രൗഢമായി മംഗരയിൽ യൂത്ത് ലീഗ് യൂണിറ്റി ഡേ

> **Lead Summary:** രാജ്യത്തിൻ്റെ 77 മത് സ്വാതന്ത്ര ദിനത്തിൻ്റെ ഭാഗമായി സംസ്ഥാന വ്യാപകമായി മുസ്ലിം യൂത്ത് ലീഗ് ശാഖ കമ്മിറ്റി നടത്തപ്പെടുന്ന യൂണിറ്റി ഡേ മംഗരയിൽ നടന്നു. സലാം പി കെ യുടെ അദ്യക്ഷതയിൽ *യൂത്ത് ലീഗ് ജില്ലാ ഉപാദ്യക്ഷൻ അലി മംഗര പതാക ഉയർത്തി.

## Article Content

രാജ്യത്തിൻ്റെ 77 മത് സ്വാതന്ത്ര ദിനത്തിൻ്റെ ഭാഗമായി സംസ്ഥാന വ്യാപകമായി മുസ്ലിം യൂത്ത് ലീഗ് ശാഖ കമ്മിറ്റി നടത്തപ്പെടുന്ന യൂണിറ്റി ഡേ മംഗരയിൽ നടന്നു. സലാം പി കെ യുടെ അദ്യക്ഷതയിൽ *യൂത്ത് ലീഗ് ജില്ലാ ഉപാദ്യക്ഷൻ അലി മംഗര പതാക ഉയർത്തി.

പഞ്ചായത്ത് മുസ്ലിം ലീഗ് വൈസ് പ്രസിഡണ്ട് എ പി ഇസ്മായിൽ മാസ്റ്റർ സന്ദേശ പ്രഭാഷണം നടത്തി, പഞ്ചയത്ത് യൂത്ത് ലീഗ് ട്രഷർ ഷെരീഫ് പി പ്രതിജ്ഞ ചൊല്ലി കൊടുത്തു, ശാഖ മുസ്ലിം ലീഗ് ഭാരവാഹികളായ PC ഉസ്മാൻ, നസീർ നടുവിൽ, യൂത്ത് ലീഗ് പ്രതിനിധികളായ PV മൊയ്തു, അഷ്ക്കർ M, സഹീർ നിടുവോട്, റിശാൽ pp,നൗഫൽ TP, മുനീർ C, റാഷിദ് P, റഷീദ് C, മുബശ്ശിർ, ഉമൈർ, എം എസ് എഫ് ഭാരവാഹികളായ ജാസിർ,റബീഹ്, ജസീം, നിഹാദ്, മാജിദ് തുടങ്ങിയവർ നേതൃത്വം നൽകി ഉസ്മാൻ c സ്വാഗതവും അഫ്സൽ P നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/139139/youth-league-unity-day-in-mangara)