---
title: "വിശിഷ്ടവും ആത്മാർത്ഥവുമായ സേവനം: പി പി ജനാർദ്ദനനും സിനു കോയില്ല്യത്തിനും മുഖ്യമന്ത്രിയുടെ എക്സൈസ് മെഡൽ"
english_title: "CM's Excise Medal for PP Janardhanan and Sinu Koilliam"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/139063/cms-excise-medal-for-pp-janardhanan-and-sinu-koilliam"
published_at: "2023-08-15T09:20:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64daf627aee01_news-card.jpg"
keywords: []
---

# വിശിഷ്ടവും ആത്മാർത്ഥവുമായ സേവനം: പി പി ജനാർദ്ദനനും സിനു കോയില്ല്യത്തിനും മുഖ്യമന്ത്രിയുടെ എക്സൈസ് മെഡൽ

> **Lead Summary:** കണ്ണൂർ എക്സൈസ് ആന്റി നാർ കോട്ട ഇൻസ്പെക്ടർ പി പി ജനാർദ്ദനനും കണ്ണൂർ റേഞ്ച് എക്സൈസ് ഇൻസ്പെക്ടർ സിനു കോയില്യത്തിനും മുഖ്യമന്ത്രിയുടെ എക്സൈസ് മെഡൽ. വിശിഷ്ടവും ആത്മാർത്ഥവുമായ സേവനത്തിനാണ് മെഡൽ. ഇരുവരുടെയും നേതൃത്വത്തിൽ നിരവധി മയക്കുമരുന്ന് കേസുകൾ പിടികൂടിയിട്ടുണ്ട്.

## Article Content

കണ്ണൂർ എക്സൈസ് ആന്റി നാർ കോട്ട ഇൻസ്പെക്ടർ പി പി ജനാർദ്ദനനും കണ്ണൂർ റേഞ്ച് എക്സൈസ് ഇൻസ്പെക്ടർ സിനു കോയില്യത്തിനും മുഖ്യമന്ത്രിയുടെ എക്സൈസ് മെഡൽ. വിശിഷ്ടവും ആത്മാർത്ഥവുമായ സേവനത്തിനാണ് മെഡൽ. ഇരുവരുടെയും നേതൃത്വത്തിൽ നിരവധി മയക്കുമരുന്ന് കേസുകൾ പിടികൂടിയിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/139063/cms-excise-medal-for-pp-janardhanan-and-sinu-koilliam)