---
title: "എ എസ് ഐ. എം.വി.ശശിധരന്‍ വിശിഷ്ട സേവനത്തിനുള്ള മുഖ്യമന്ത്രിയുടെ പോലീസ് മെഡൽ "
english_title: "Police medal "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/139002/police-medal"
published_at: "2023-08-14T21:38:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64da51d0685c6_Screenshot_20230814_213917_WhatsApp.jpg"
keywords: []
---

# എ എസ് ഐ. എം.വി.ശശിധരന്‍ വിശിഷ്ട സേവനത്തിനുള്ള മുഖ്യമന്ത്രിയുടെ പോലീസ് മെഡൽ 

> **Lead Summary:** **തിരുവനന്തപുരം:** കണ്ണൂര്‍ റൂറല്‍ ജില്ലാ സ്‌പെഷ്യല്‍ ബ്രാഞ്ച് എ എസ് ഐ. എം.വി.ശശിധരന്‍ വിശിഷ്ട സേവനത്തിനുള്ള മുഖ്യമന്ത്രിയുടെ പോലീസ് മെഡലിന് ആര്‍ഹനായി.

## Article Content

**തിരുവനന്തപുരം:** കണ്ണൂര്‍ റൂറല്‍ ജില്ലാ സ്‌പെഷ്യല്‍ ബ്രാഞ്ച് എ എസ് ഐ. എം.വി.ശശിധരന്‍ വിശിഷ്ട സേവനത്തിനുള്ള മുഖ്യമന്ത്രിയുടെ പോലീസ് മെഡലിന് ആര്‍ഹനായി.

തളിപ്പറമ്പ് പോലീസ് സ്‌റ്റേഷന്‍ പരിധിയില്‍ സേവനമനുഷ്ഠിക്കുന്ന ശശിധരന്‍ പടപ്പേങ്ങാട് സ്വദേശിയാണ്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/139002/police-medal)