---
title: "കാർ പിക്കപ്പിലിടിച്ച് നിയന്ത്രണം വിട്ട് തലകീഴായി മറിഞ്ഞ് രണ്ടുപേർക്ക് പരിക്ക്"
english_title: "car hit a pickup truck and overturned"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/138963/car-hit-a-pickup-truck-and-overturned"
published_at: "2023-08-14T19:34:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64da34748ec6b_news-card.jpg"
keywords: []
---

# കാർ പിക്കപ്പിലിടിച്ച് നിയന്ത്രണം വിട്ട് തലകീഴായി മറിഞ്ഞ് രണ്ടുപേർക്ക് പരിക്ക്

> **Lead Summary:** **തളിപ്പറമ്പ് :**മടക്കാട് കാർ പിക്കപ്പിലിടിച്ച് നിയന്ത്രണം വിട്ട് തലകീഴായി മറിഞ്ഞ് രണ്ടുപേർക്ക് പരിക്ക്. പരിക്കേറ്റവരെ തളിപ്പറമ്പ് സഹകരണാശുപത്രിയിൽ പ്രവേശിപ്പിച്ചു.

## Article Content

**തളിപ്പറമ്പ് :**മടക്കാട് കാർ പിക്കപ്പിലിടിച്ച് നിയന്ത്രണം വിട്ട് തലകീഴായി മറിഞ്ഞ് രണ്ടുപേർക്ക് പരിക്ക്. പരിക്കേറ്റവരെ തളിപ്പറമ്പ് സഹകരണാശുപത്രിയിൽ പ്രവേശിപ്പിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/138963/car-hit-a-pickup-truck-and-overturned)