---
title: "പ്ലസ് ടു വിദ്യാർത്ഥിനി പനി ബാധിച്ച് മരിച്ചു"
english_title: "Plus Two student died of fever"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/138831/plus-two-student-died-of-fever"
published_at: "2023-08-14T11:45:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64d9c6baa3b17_Untitled-2-web.jpg"
keywords: []
---

# പ്ലസ് ടു വിദ്യാർത്ഥിനി പനി ബാധിച്ച് മരിച്ചു

> **Lead Summary:** പ്ലസ് ടു വിദ്യാർത്ഥിനി പനിബാധിച്ച് മരിച്ചു. ചെറുകുന്ന് പള്ളിച്ചാലിലെ ഫാത്തിമ മിസ് വയാണ് മരിച്ചത്. ചെറുകുന്ന് ബോയ്സ് ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർഥിനിയാണ്.

## Article Content

പ്ലസ് ടു വിദ്യാർത്ഥിനി പനിബാധിച്ച് മരിച്ചു. ചെറുകുന്ന് പള്ളിച്ചാലിലെ ഫാത്തിമ മിസ് വയാണ് മരിച്ചത്. ചെറുകുന്ന് ബോയ്സ് ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർഥിനിയാണ്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/138831/plus-two-student-died-of-fever)