---
title: "വയോധികന്റെ പേഴ്സ് തട്ടിയെടുത്ത് എടിഎം കാർഡ് ഉപയോഗിച്ച് പണം തട്ടിയെടുത്ത മുൻ സിആർപിഎഫ് ഉദ്യോഗസ്ഥൻ പിടിയിൽ"
english_title: "#Ex-CRPF officer #arrested"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/138788/ex-crpf-officer-arrested"
published_at: "2023-08-14T09:12:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64d9a2d27d6c9_news-card.jpg"
keywords: []
---

# വയോധികന്റെ പേഴ്സ് തട്ടിയെടുത്ത് എടിഎം കാർഡ് ഉപയോഗിച്ച് പണം തട്ടിയെടുത്ത മുൻ സിആർപിഎഫ് ഉദ്യോഗസ്ഥൻ പിടിയിൽ

> **Lead Summary:** ബാങ്കിൽ വന്ന വായോഥികൻറെ പേഴ്സ് തട്ടിയെടുത്തു എ ടി എം കാർഡ് ഉപയോഗിച് വിവിധ എ ടി എമ്മുകളിൽ നിന്നായി45000 രൂപ തട്ടിയെടുത്ത മുൻ സി ആർ പി എഫ് ഉദ്യോഗസ്ഥനെ കണ്ണൂർ പൊലീസ് അറസ്റ്റ് ചെയ്തു. മയ്യിൽ വേളം സ്വദേശി കൃഷ്ണൻ യു എന്നയാളെ ആണ് ഇന്നു പുലർച്ചെ റയിൽവേ സ്റ്റേഷൻ വച്ചു അറസ്റ്റ് ചെയ്തത്. ഇയാൾ മയ്യിൽ സ്റ്റേഷൻ പോക്സോ കേസിൽ പ്രതിയാണ്.

## Article Content

ബാങ്കിൽ വന്ന വായോഥികൻറെ പേഴ്സ് തട്ടിയെടുത്തു എ ടി എം കാർഡ് ഉപയോഗിച് വിവിധ എ ടി എമ്മുകളിൽ നിന്നായി45000 രൂപ തട്ടിയെടുത്ത മുൻ സി ആർ പി എഫ് ഉദ്യോഗസ്ഥനെ കണ്ണൂർ പൊലീസ് അറസ്റ്റ് ചെയ്തു. മയ്യിൽ വേളം സ്വദേശി കൃഷ്ണൻ യു എന്നയാളെ ആണ് ഇന്നു പുലർച്ചെ റയിൽവേ സ്റ്റേഷൻ വച്ചു അറസ്റ്റ് ചെയ്തത്. ഇയാൾ മയ്യിൽ സ്റ്റേഷൻ പോക്സോ കേസിൽ പ്രതിയാണ്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/138788/ex-crpf-officer-arrested)