---
title: "സൗജന്യ വൃക്ക രോഗനിർണ്ണയ ക്യാമ്പ് സംഘടിപ്പിച്ചു"
english_title: "Organized free kidney diagnosis camp"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/138710/organized-free-kidney-diagnosis-camp"
published_at: "2023-08-13T20:22:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64d8ee4015099_news-card.jpg"
keywords: []
---

# സൗജന്യ വൃക്ക രോഗനിർണ്ണയ ക്യാമ്പ് സംഘടിപ്പിച്ചു

> **Lead Summary:** **മാണിയൂർ : **മുഹമ്മദ് അബ്ദുറഹ്‌മാൻ ചാരിറ്റബിൾ ട്രസ്റ്റ്, സുഭാഷ് സ്മാരക വായനശാല തരിയേരി, തണൽ വീട് സംയുക്തമായി സൗജന്യ വൃക്ക രോഗ നിർണ്ണയ ക്യാമ്പ് സംഘടിപ്പിച്ചു.

## Article Content

**മാണിയൂർ : **മുഹമ്മദ് അബ്ദുറഹ്‌മാൻ ചാരിറ്റബിൾ ട്രസ്റ്റ്, സുഭാഷ് സ്മാരക വായനശാല തരിയേരി, തണൽ വീട് സംയുക്തമായി സൗജന്യ വൃക്ക രോഗ നിർണ്ണയ ക്യാമ്പ് സംഘടിപ്പിച്ചു.

പരിപാടി ഇരിക്കൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ: റോബർട്ട് ജോർജ് ഉദ്ഘാടനം ചെയ്തു. കെ.പി ശിവദാസൻ അദ്ധ്യക്ഷത വഹിച്ചു. ഒ.ബാലകൃഷ്ണൻ മാസ്റ്റർ പ്രസംഗിച്ചു. പി.കെ മുനീർ സ്വാഗതം പറഞ്ഞു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/138710/organized-free-kidney-diagnosis-camp)