---
title: "#Ophthalmology നേത്രരോഗ ചികിത്സ ഇനിമുതൽ വൈകുന്നേരവും തളിപ്പറമ്പിൽ ലഭ്യം, ഐ വേ ഒപ്റ്റിക്കൽസ് ആൻഡ് ഐ ക്ലിനിക്കിലൂടെ"
english_title: "Ophthalmology treatment is now available"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/138630/ophthalmology-treatment-is-now-available"
published_at: "2023-08-13T14:32:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64d89c57445dd_news-card.jpg"
keywords: []
---

# #Ophthalmology നേത്രരോഗ ചികിത്സ ഇനിമുതൽ വൈകുന്നേരവും തളിപ്പറമ്പിൽ ലഭ്യം, ഐ വേ ഒപ്റ്റിക്കൽസ് ആൻഡ് ഐ ക്ലിനിക്കിലൂടെ

> **Lead Summary:** **തളിപ്പറമ്പ്: **കണ്ണ് പരിശോധനക്ക് ഇനി ലീവെടുത്ത് പോകേണ്ടതില്ല. വൈകുന്നേരങ്ങളിലം നേത്രരോഗ ചികില്‍സ ഇനി തളിപ്പറമ്പില്‍ ലഭ്യമാണ്. ആഗസ്ത്-15 ന് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് രാവിലെ 10 മണി മുതല്‍ ഒരു മണി വരെ സൗജന്യമായി കണ്ണ് പരിശോധന നടത്തും. ബുക്കിംഗിനായി 9495909013 നമ്പറില്‍ ബന്ധപ്പെടണം.

## Article Content

**തളിപ്പറമ്പ്: **കണ്ണ് പരിശോധനക്ക് ഇനി ലീവെടുത്ത് പോകേണ്ടതില്ല. വൈകുന്നേരങ്ങളിലം നേത്രരോഗ ചികില്‍സ ഇനി തളിപ്പറമ്പില്‍ ലഭ്യമാണ്. ആഗസ്ത്-15 ന് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് രാവിലെ 10 മണി മുതല്‍ ഒരു മണി വരെ സൗജന്യമായി കണ്ണ് പരിശോധന നടത്തും. ബുക്കിംഗിനായി 9495909013 നമ്പറില്‍ ബന്ധപ്പെടണം.

കാക്കാത്തോട് റോഡില്‍ ഷോപ്പ്‌റിക്‌സ് മാളിന് സമീപം മാര്‍ക്കറ്റ് പ്ലൈസില്‍ പ്രവര്‍ത്തിക്കുന്ന ഐ വേ ഓപ്റ്റിക്കല്‍സ് ആന്റ് ഐ ക്ലിനിക്കിലാണ് വൈകുന്നേരം 5 മുതല്‍ 6.30 വരെ ഡോ.റഹീന കെ.പിയുടെ സേവനം ലഭിക്കുക.

തളിപ്പറമ്പ് സയ്യിദ് നഗറില്‍ പ്രവര്‍ത്തിക്കുന്ന ബെസ്റ്റ് ഓപ്റ്റിക്കല്‍സിന്റെ സഹോദരസ്ഥാപനമാണ് ഐ.വേ ഓപ്റ്റിക്കല്‍സ് ആന്റ് ഐ ക്ലിനിക്ക്. ബുക്കിങ്ങിന്-94 95 90 90 13.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/138630/ophthalmology-treatment-is-now-available)