---
title: "പഴയങ്ങാടി സ്വദേശിയായ 14കാരൻ ബഹ്റൈനിൽ വെച്ച് ബാൽക്കണിയിൽ നിന്ന് വീണ് മരിച്ചു"
english_title: "A 14-year-old native of Pashyangadi died after falling from a balcony"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/138556/a-14-year-old-native-of-pashyangadi-died-after-falling-from-a-balcony"
published_at: "2023-08-13T09:31:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64d8560e08743_Untitled-2-web.jpg"
keywords: []
---

# പഴയങ്ങാടി സ്വദേശിയായ 14കാരൻ ബഹ്റൈനിൽ വെച്ച് ബാൽക്കണിയിൽ നിന്ന് വീണ് മരിച്ചു

> **Lead Summary:** പഴയങ്ങാടി സ്വദേശിയായ 14കാരൻ ബഹ്റൈനിൽ വെച്ച് ബാൽക്കണിയിൽ നിന്ന് വീണ് മരിച്ചു.

## Article Content

പഴയങ്ങാടി സ്വദേശിയായ 14കാരൻ ബഹ്റൈനിൽ വെച്ച് ബാൽക്കണിയിൽ നിന്ന് വീണ് മരിച്ചു.

  മുട്ടം വെള്ളച്ചാൽ താമസിക്കുന്ന എസ്.കെ.പി ഫായിസാന്റെ മകൻ സയാൻ(14) ആണ് മരണപ്പെട്ടത്. ബഹറൈൻ - ജുഫൈറിൽ താമസിക്കുന്ന ഫ്ലാറ്റിൽ നിന്നാണ് അപകടം സംഭവിച്ചത്. വീട്ടിലെ ബാൽക്കണിയിൽ നിന്നും താഴേക്ക് വീഴുകയായിരുന്നു.

എസ് കെ പി അബ്ദുൽ ഖാദർ ഹാജിയുടെ സഹോദരിയുടെ മകളുടെ മകനാണ്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/138556/a-14-year-old-native-of-pashyangadi-died-after-falling-from-a-balcony)