---
title: "പരിയാരം സ്വദേശി തഞ്ചാവൂരില്‍ മരിച്ചു"
english_title: "A native of Kannur Pariyaram died in Thanjavur"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/138553/a-native-of-kannur-pariyaram-died-in-thanjavur"
published_at: "2023-08-13T09:27:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64d854c1c2630_Untitled-2-web.jpg"
keywords: []
---

# പരിയാരം സ്വദേശി തഞ്ചാവൂരില്‍ മരിച്ചു

> **Lead Summary:** **പരിയാരം: **പരിയാരം സ്വദേശി തമിഴ്‌നാട്ടിലെ തഞ്ചാവൂരില്‍ മരിച്ചു. മുടിക്കാനത്തെ ഇടച്ചേരിയന്‍ ഹൗസില്‍ ജിതിന്‍ തോമസ് ആണ് മരിച്ചത്. തോമസ്-ക്രിസ്റ്റീന ദമ്പതികളുടെ മകനാണ്. സഹോദരങ്ങല്‍: ജിനു, ജിഷ്‌ന. രണ്ട് മാസം മുമ്പാണ് സുഹൃത്തുക്കളോടൊപ്പം തഞ്ചാവൂരില്‍ ജോലിക്ക് പോയത്.

## Article Content

**പരിയാരം: **പരിയാരം സ്വദേശി തമിഴ്‌നാട്ടിലെ തഞ്ചാവൂരില്‍ മരിച്ചു. മുടിക്കാനത്തെ ഇടച്ചേരിയന്‍ ഹൗസില്‍ ജിതിന്‍ തോമസ് ആണ് മരിച്ചത്. തോമസ്-ക്രിസ്റ്റീന ദമ്പതികളുടെ മകനാണ്. സഹോദരങ്ങല്‍: ജിനു, ജിഷ്‌ന. രണ്ട് മാസം മുമ്പാണ് സുഹൃത്തുക്കളോടൊപ്പം തഞ്ചാവൂരില്‍ ജോലിക്ക് പോയത്.

ഇന്നലെ വൈകുന്നേരം ആറോടെ ഹൃദയാഘാതം മൂലം മരിച്ചതായാണ് നാട്ടില്‍ വിവരം ലഭിച്ചത്. ബന്ധുക്കള്‍ തഞ്ചാവൂരിലേക്ക് പോയിട്ടുണ്ട്. മൃതദേഹം തിങ്കളാഴ്ച്ച നാട്ടിലെത്തിച്ച് മുടിക്കാനം സെന്റ് ആന്റണീസ് പള്ളി സെമിത്തേരിയില്‍ സംസ്‌ക്കരിക്കും.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/138553/a-native-of-kannur-pariyaram-died-in-thanjavur)