---
title: "കണ്ണൂരില്‍ കടുത്ത പനി ബാധിച്ച് 5 വയസുകാരന്‍ മരിച്ചു"
english_title: "5-year-old-boy-died-of-severe-fever"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/138505/5-year-old-boy-died-of-severe-fever"
published_at: "2023-08-12T22:16:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64d7b75b34ff0_Untitled-1-copy-92.jpg"
keywords: []
---

# കണ്ണൂരില്‍ കടുത്ത പനി ബാധിച്ച് 5 വയസുകാരന്‍ മരിച്ചു

> **Lead Summary:** കടുത്ത പനി ബാധിച്ചു ചെറുകുന്നിലെ അഞ്ചു വയസ്സുകാരനായ കുട്ടി മരിച്ചു. കവിണിശ്ശേരിയിലെ ആരവ് നിഷാന്ത് ആണ് മരിച്ചത്. കവിണിശ്ശേരി മുണ്ടത്തടത്തിലെ കരയപ്പാത്ത് നിഷാന്തിന്റെയും ശ്രീജയുടെയും മകനാണ്. ചെറുകുന്ന് ഒതയമ്മാടം യുപി സ്‌കൂളിലെ എല്‍കെജി വിദ്യാര്‍ഥിയാണ്. സംസ്‌കാരം നടന്നു.

## Article Content

കടുത്ത പനി ബാധിച്ചു ചെറുകുന്നിലെ അഞ്ചു വയസ്സുകാരനായ കുട്ടി മരിച്ചു. കവിണിശ്ശേരിയിലെ ആരവ് നിഷാന്ത് ആണ് മരിച്ചത്. കവിണിശ്ശേരി മുണ്ടത്തടത്തിലെ കരയപ്പാത്ത് നിഷാന്തിന്റെയും ശ്രീജയുടെയും മകനാണ്. ചെറുകുന്ന് ഒതയമ്മാടം യുപി സ്‌കൂളിലെ എല്‍കെജി വിദ്യാര്‍ഥിയാണ്. സംസ്‌കാരം നടന്നു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/138505/5-year-old-boy-died-of-severe-fever)