---
title: "#iumlpariyaram |സ്നേഹോപഹാരം നൽകി ആദരിച്ചു "
english_title: "sajitha_teacher"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/138498/sajitha_teacher"
published_at: "2023-08-12T21:44:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64d7afe7cebd0_new-copyyyi.jpg"
keywords: []
---

# #iumlpariyaram |സ്നേഹോപഹാരം നൽകി ആദരിച്ചു 

> **Lead Summary:** പരിയാരം : വനിതാ ലീഗ് സംസ്ഥാന സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ട സാജിദ ടീച്ചർക്ക് പരിയാരം പഞ്ചായത്ത് യൂത്ത് ലീഗ് കമ്മിറ്റിയുടെ നേതൃത്വത്തിൽ സ്നേഹോപഹാരം നൽകി ആദരിച്ചു.

## Article Content

പരിയാരം : വനിതാ ലീഗ് സംസ്ഥാന സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ട സാജിദ ടീച്ചർക്ക് പരിയാരം പഞ്ചായത്ത് യൂത്ത് ലീഗ് കമ്മിറ്റിയുടെ നേതൃത്വത്തിൽ സ്നേഹോപഹാരം നൽകി ആദരിച്ചു.

പ്രസ്തുത ചടങ്ങിൽ പഞ്ചായത്ത് യൂത്ത് ലീഗ് ഭാരവാഹികളായ അഷ്റഫ് പുളുക്കൂൽ, അഷ്റഫ് ഇരിങ്ങൽ, മുർഷിദ് വായാട് അബ്ദുല്ല കുപ്പം, അഷ്റഫ് മലിക്കൻ എന്നിവർ പങ്കെടുത്തു

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/138498/sajitha_teacher)