---
title: "തളിപ്പറമ്പ് മുത്തേടത്ത് സ്കൂൾ റിട്ട :അധ്യാപകൻ പ്രഭാകരൻ നിര്യാതനായി"
english_title: "prabhakaran_master"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/138492/prabhakaran_master"
published_at: "2023-08-12T21:30:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64d7b0eb1b34d_new-copyyyi.jpg"
keywords: []
---

# തളിപ്പറമ്പ് മുത്തേടത്ത് സ്കൂൾ റിട്ട :അധ്യാപകൻ പ്രഭാകരൻ നിര്യാതനായി

> **Lead Summary:** തളിപ്പറമ്പ് : തളിപ്പറമ്പ് മുത്തേടത്ത് സ്കൂൾ റിട്ട :അധ്യാപകൻ തൃച്ചംബരത്തെ പ്രഭാകരൻ നിര്യാതനായി. ഭാര്യ : ലക്ഷ്മി (റിട്ട അധ്യാപിക) മക്കൾ : അനു, ഹണിമ. തിങ്കൾ രാവിലെ 8 മണി മുതൽ വീട്ടിൽ പൊതു ദർശനം. സംസ്കാരം: 12 മണിക്ക് എൻ എസ് എസ് ശ്മശാനത്തിൽ

## Article Content

തളിപ്പറമ്പ് : തളിപ്പറമ്പ് മുത്തേടത്ത് സ്കൂൾ റിട്ട :അധ്യാപകൻ തൃച്ചംബരത്തെ പ്രഭാകരൻ നിര്യാതനായി. ഭാര്യ : ലക്ഷ്മി (റിട്ട അധ്യാപിക) മക്കൾ : അനു, ഹണിമ. തിങ്കൾ രാവിലെ 8 മണി മുതൽ വീട്ടിൽ പൊതു ദർശനം. സംസ്കാരം: 12 മണിക്ക് എൻ എസ് എസ് ശ്മശാനത്തിൽ

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/138492/prabhakaran_master)