---
title: "19കാരിയെ കാണാനില്ലെന്ന് പരാതി"
english_title: "missing case "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/138339/missing-case"
published_at: "2023-08-12T10:19:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64d70f7314b0b_images.jfif"
keywords: []
---

# 19കാരിയെ കാണാനില്ലെന്ന് പരാതി

> **Lead Summary:** ചെറുകുന്ന് കട്ടക്കുളത്ത് സെന്റ് ജോസഫ് ചർച്ചിന് സമീപത്ത് കല്ലക്കുടിയൻ ഹൗസിൽ ദിൽന. കെ എന്ന പെൺകുട്ടി ഇന്നലെ 12. 30ന് വീട്ടിൽ നിന്നും ഇറങ്ങിയതിൽ പിന്നെ വീട്ടിൽ തിരിച്ചെത്തിയിട്ടില്ല എന്നതായി പരാതി.

## Article Content

ചെറുകുന്ന് കട്ടക്കുളത്ത് സെന്റ് ജോസഫ് ചർച്ചിന് സമീപത്ത് കല്ലക്കുടിയൻ ഹൗസിൽ ദിൽന. കെ എന്ന പെൺകുട്ടി ഇന്നലെ 12. 30ന് വീട്ടിൽ നിന്നും ഇറങ്ങിയതിൽ പിന്നെ വീട്ടിൽ തിരിച്ചെത്തിയിട്ടില്ല എന്നതായി പരാതി.

സുഹൃത്തായ കട്ടു എന്ന് വിളിക്കുന്ന ദക്ഷ് എന്നയാളുടെ കൂടെ പോയതായി സംശയിക്കുന്നു എന്നും പരാതിയിൽ പറയുന്നു. കണ്ണപുരം പോലീസ് കേസെടുത്തു അന്വേഷണം ആരംഭിച്ചു

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/138339/missing-case)