---
title: "ഗാർഹിക പീഡനം: ഭർത്താവിനെതിരെ കേസ്"
english_title: "domestic violance "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/138335/domestic-violance"
published_at: "2023-08-12T10:07:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64d70ca0d5e66_Untitled-2-webps.jpg"
keywords: []
---

# ഗാർഹിക പീഡനം: ഭർത്താവിനെതിരെ കേസ്

> **Lead Summary:** **തളിപ്പറമ്പ്: **യുവതിയെ ബന്ധുക്കളുമായി ബന്ധപ്പെടാൻ sഅനുവദിക്കാതെ മാനസികമായും ശാരീരികമായും പീഡിപ്പിക്കുകയും ചിലവിന് നൽകാതിരിക്കുകയും ചെയ്തെന്ന പരാതിയിൽ ഭർത്താവിനെതിരെ കേസ്.

## Article Content

**തളിപ്പറമ്പ്: **യുവതിയെ ബന്ധുക്കളുമായി ബന്ധപ്പെടാൻ sഅനുവദിക്കാതെ മാനസികമായും ശാരീരികമായും പീഡിപ്പിക്കുകയും ചിലവിന് നൽകാതിരിക്കുകയും ചെയ്തെന്ന പരാതിയിൽ ഭർത്താവിനെതിരെ കേസ്.

തൃക്കരിപ്പൂർ സ്വദേശി ഫാത്തിമ മൻസിലിൽ ഷമീമ കെ(50) യുടെ പരാതിയിൽ തളിപ്പറമ്പ് കപ്പാലം പാറോൽ ഹൗസിൽ സി വി മുനീറിനെതിരെയാണ് കേസ്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/138335/domestic-violance)