---
title: "ദേശഭക്തി ഗാനാലാപനം; കൊയ്യം ഗവ: ഹൈസ്കൂൾ ജേതാക്കളായി"
english_title: "koyyam govt.school"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/138332/koyyam-govtschool"
published_at: "2023-08-12T09:54:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64d709807e90b_news-card.jpg"
keywords: []
---

# ദേശഭക്തി ഗാനാലാപനം; കൊയ്യം ഗവ: ഹൈസ്കൂൾ ജേതാക്കളായി

> **Lead Summary:** **തളിപ്പറമ്പ:** ഇരിക്കൂർ ഉപജില്ല ജൂനിയർ റെഡ് ക്രോസിന്റെ നേതൃത്വത്തിൽ സ്വാതന്ത്ര്യ സ്മൃതികളുണർത്തിയ ദേശഭക്തി ഗാനാലാപന മത്സരം ടി. സുനിൽകുമാർ ഉദ്ഘാടനം ചെയ്തു.

## Article Content

**തളിപ്പറമ്പ:** ഇരിക്കൂർ ഉപജില്ല ജൂനിയർ റെഡ് ക്രോസിന്റെ നേതൃത്വത്തിൽ സ്വാതന്ത്ര്യ സ്മൃതികളുണർത്തിയ ദേശഭക്തി ഗാനാലാപന മത്സരം ടി. സുനിൽകുമാർ ഉദ്ഘാടനം ചെയ്തു.

ടി.വത്സലൻ , കെ.പി സുനിൽകുമാർ , ബിബിൻ അലക്സ്‌, പി.പി ദീപക്, എ രേഷ്മ, ടി.വി നിമിഷ എന്നിവർ സംസാരിച്ചു. ദേശഭക്തിഗാന മത്സരത്തിൽ ജിഎച്ച്എസ്എസ് കൊയ്യം ഒന്നാം സ്ഥാനം നേടി.

2. ജിഎച്ച്എസ്എസ് ചുഴലി 3. ജിഎച്ച്എസ്എസ് നെടുങ്ങോം 3. ഐ.ആർ.ഒ.എച്ച് എസ് എസ് പെരുവളത്തു പറമ്പ എന്നിവർ രണ്ടും മൂന്നും സ്ഥാനങ്ങൾ പങ്കിട്ടു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/138332/koyyam-govtschool)