---
title: "വാട്ടർ കൂളർ ഉദ്ഘാടനം ചെയ്തു"
english_title: "Water cooler "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/138281/water-cooler"
published_at: "2023-08-11T22:05:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64d663923fc7f_IMG-20230811-WA0262.jpg"
keywords: []
---

# വാട്ടർ കൂളർ ഉദ്ഘാടനം ചെയ്തു

> **Lead Summary:** **വളക്കൈ: **വളക്കൈ മാപ്പിള എൽ പി സ്കൂളിൽ അഭ്യുദയകാംക്ഷി സ്പോൺസർ ചെയ്ത വാട്ടർ കൂളറിന്റെ ഉദ്ഘാടനം സ്കൂൾ മാനേജർ പി പി ഖാദർ നിർവഹിച്ചു. കെ ഹാമിദ് പി പി നസീമ ഊർമ്മിള ഇ പി ആശ്രിത് കെ കെ അനീഷ എന്നിവർ സംബന്ധിച്ചു.

## Article Content

**വളക്കൈ: **വളക്കൈ മാപ്പിള എൽ പി സ്കൂളിൽ അഭ്യുദയകാംക്ഷി സ്പോൺസർ ചെയ്ത വാട്ടർ കൂളറിന്റെ ഉദ്ഘാടനം സ്കൂൾ മാനേജർ പി പി ഖാദർ നിർവഹിച്ചു. കെ ഹാമിദ് പി പി നസീമ ഊർമ്മിള ഇ പി ആശ്രിത് കെ കെ അനീഷ എന്നിവർ സംബന്ധിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/138281/water-cooler)