---
title: "#onamspecialdrive ഓണം സ്പെഷ്യൽ ഡ്രൈവ്: ആറ് ലിറ്റർ വിദേശമദ്യവുമായി മധ്യവയസ്കൻ പിടിയിൽ"
english_title: "#Onam #special drive: #Middle-aged man #arrested with six liters of foreign liquor"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/138186/onam-special-drive-middle-aged-man-arrested-with-six-liters-of-foreign-liquor"
published_at: "2023-08-11T14:43:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64d5fbcc0210d_news-card.jpg"
keywords: []
---

# #onamspecialdrive ഓണം സ്പെഷ്യൽ ഡ്രൈവ്: ആറ് ലിറ്റർ വിദേശമദ്യവുമായി മധ്യവയസ്കൻ പിടിയിൽ

> **Lead Summary:** **തളിപ്പറമ്പ്:** ഓണം സ്പെഷ്യൽ ഡ്രൈവ് ഡ്യൂട്ടിയുടെ ഭാഗമായി തളിപ്പറമ്പ എക്സൈസ് സർക്കിൾ ഓഫീസിലെ പ്രിവന്റീവ് ഓഫീസർ അഷ്റഫ് മലപ്പട്ടത്തിന്റെ നേതൃത്വത്തിൽ പാടിക്കുന്ന്, മയ്യിൽ പറശ്ശിനിക്കടവ് ഭാഗങ്ങളിൽ നടത്തിയ റെയിഡിൽ ഗോപാലൻ പീഠികയിൽ വെച്ച് അളവിൽ കൂടുതാലായ ആറ് ലിറ്റർ വിദേശ മദ്യം കൈവശം സൂക്ഷിച്ച യുവാവ് പിടിയിലായി.

## Article Content

**തളിപ്പറമ്പ്:** ഓണം സ്പെഷ്യൽ ഡ്രൈവ് ഡ്യൂട്ടിയുടെ ഭാഗമായി തളിപ്പറമ്പ എക്സൈസ് സർക്കിൾ ഓഫീസിലെ പ്രിവന്റീവ് ഓഫീസർ അഷ്റഫ് മലപ്പട്ടത്തിന്റെ നേതൃത്വത്തിൽ പാടിക്കുന്ന്, മയ്യിൽ പറശ്ശിനിക്കടവ് ഭാഗങ്ങളിൽ നടത്തിയ റെയിഡിൽ ഗോപാലൻ പീഠികയിൽ വെച്ച് അളവിൽ കൂടുതാലായ ആറ് ലിറ്റർ വിദേശ മദ്യം കൈവശം സൂക്ഷിച്ച യുവാവ് പിടിയിലായി.

പയ്യാവൂർ സ്വദേശി പാപ്പിനിശ്ശേരി വീട്ടിൽ ബാലകൃഷ്ണൻ പി.വി (54)യാണ് പിടിയിലായത്. പാർട്ടിയിൽ സിവിൽ എക്സൈസ് ഓഫീസർമാരായ പി.സൂരജ്, വിനീത് പി ആർ ഡ്രൈവർ അജിത്ത് എന്നിവർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/138186/onam-special-drive-middle-aged-man-arrested-with-six-liters-of-foreign-liquor)