---
title: "രാജരാജേശ്വര ക്ഷേത്രത്തിലെ വഴിപാട് കൗണ്ടർ നിർമാണത്തിൽ അഴിമതി, സമഗ്ര അന്വേഷണം നടത്തണം: എ പി ഗംഗാധരൻ"
english_title: "#Corruption in #construction of offering counter at #Rajarajeswara temple"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/138180/corruption-in-construction-of-offering-counter-at-rajarajeswara-temple"
published_at: "2023-08-11T14:26:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64d5f7bb1f4cc_news-card.jpg"
keywords: []
---

# രാജരാജേശ്വര ക്ഷേത്രത്തിലെ വഴിപാട് കൗണ്ടർ നിർമാണത്തിൽ അഴിമതി, സമഗ്ര അന്വേഷണം നടത്തണം: എ പി ഗംഗാധരൻ

> **Lead Summary:** **തളിപ്പറമ്പ്: **രാജരാജേശ്വര ക്ഷേത്രത്തിലെ വഴിപാട് കൌണ്ടർ നിർമാണത്തിലേ അഴിമതി. 10ലക്ഷം രൂപ കണക്കിൽ കാണിച്ച പ്രവർത്തിക്കു 19 ലക്ഷം രൂപ ചെലവ് കാണിച്ചു വൻ അഴിമതി നടത്തിയതായി ആരോപണം.

## Article Content

**തളിപ്പറമ്പ്: **രാജരാജേശ്വര ക്ഷേത്രത്തിലെ വഴിപാട് കൌണ്ടർ നിർമാണത്തിലേ അഴിമതി. 10ലക്ഷം രൂപ കണക്കിൽ കാണിച്ച പ്രവർത്തിക്കു 19 ലക്ഷം രൂപ ചെലവ് കാണിച്ചു വൻ അഴിമതി നടത്തിയതായി ആരോപണം.

പുതുതായി നിർമിച്ച കൌണ്ടർ ചോർന്നു ഒലിക്കുന്നു. ചോർച്ച തടയാൻ പ്ലാസ്റ്റിക് ഷീറ്റ് കെട്ടിയിരിക്കുകയാണ്. ഇതിനെ കുറിച്ച് സമഗ്ര അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ടു കൊണ്ട് ശ്രീകൃഷ്ണ സേവ സമിതി പ്രസിഡന്റ് എ പി ഗംഗാധരൻ പറഞ്ഞു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/138180/corruption-in-construction-of-offering-counter-at-rajarajeswara-temple)