---
title: "#POCSO സിപിഎം മുൻ ബ്രാഞ്ച് സെക്രട്ടറിക്കെതിരെ പോക്സോ കേസ്"
english_title: "POCSO case"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/138129/pocso-case"
published_at: "2023-08-11T11:54:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64d5d41767688_pocso.jfif"
keywords: []
---

# #POCSO സിപിഎം മുൻ ബ്രാഞ്ച് സെക്രട്ടറിക്കെതിരെ പോക്സോ കേസ്

> **Lead Summary:** സിപിഎം മുൻ ബ്രാഞ്ച് സെക്രട്ടറിക്കെതിരെ പോക്സോ കേസ്. ചെറുതാഴത്തെ മധുസൂദനനെതിരെയാണ് പെൺകുട്ടിയെ പീഡിപ്പിച്ചതിന് പരിയാരം പോലീസ് കേസെടുത്തത്. സ്കൂളിൽ നടന്ന കൗൺസിലിങ്ങിലാണ് പെൺകുട്ടി പീഡനത്തെക്കുറിച്ച് വെളിപ്പെടുത്തിയത്. പരാതിയെ തുടർന്ന് ഇയാളെ പാർട്ടി സ്ഥാനങ്ങളിൽ നിന്ന് നേരത്തെ മാറ്റിയിരുന്നു.

## Article Content

സിപിഎം മുൻ ബ്രാഞ്ച് സെക്രട്ടറിക്കെതിരെ പോക്സോ കേസ്. ചെറുതാഴത്തെ മധുസൂദനനെതിരെയാണ് പെൺകുട്ടിയെ പീഡിപ്പിച്ചതിന് പരിയാരം പോലീസ് കേസെടുത്തത്. സ്കൂളിൽ നടന്ന കൗൺസിലിങ്ങിലാണ് പെൺകുട്ടി പീഡനത്തെക്കുറിച്ച് വെളിപ്പെടുത്തിയത്. പരാതിയെ തുടർന്ന് ഇയാളെ പാർട്ടി സ്ഥാനങ്ങളിൽ നിന്ന് നേരത്തെ മാറ്റിയിരുന്നു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/138129/pocso-case)