---
title: "എംഡി എം എയുമായി യുവാവ് പിടിയിലായി"
english_title: "The young man was caught with MDMA"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/138024/the-young-man-was-caught-with-mdma"
published_at: "2023-08-10T21:44:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64d50d0268ec2_ed47d720-f3a0-47e0-921d-34b8aeb7e071.jfif"
keywords: []
---

# എംഡി എം എയുമായി യുവാവ് പിടിയിലായി

> **Lead Summary:** **പാപ്പിനിശ്ശേരി: **പാപ്പിനിശ്ശേരി ജൂബിലി ക്ലബ്ബിന് സമീപത്തെ അമിക ഹൗസിൽ അതുൽ സി ആണ് കണ്ണപുരം പോലീസിന്റെ പിടിയിലായത്. ഇരിണാവ് മുങ്ങം പാലത്തിന് സമീപത്ത് വെച്ചാണ് 0.370 ഗ്രാം എം ഡി എം എയുമായി ഇൻസ്‌പെക്ടർ ഷാജി പട്ടേരിയുടെ പിടിയിലായത്.

## Article Content

**പാപ്പിനിശ്ശേരി: **പാപ്പിനിശ്ശേരി ജൂബിലി ക്ലബ്ബിന് സമീപത്തെ അമിക ഹൗസിൽ അതുൽ സി ആണ് കണ്ണപുരം പോലീസിന്റെ പിടിയിലായത്. ഇരിണാവ് മുങ്ങം പാലത്തിന് സമീപത്ത് വെച്ചാണ് 0.370 ഗ്രാം എം ഡി എം എയുമായി ഇൻസ്‌പെക്ടർ ഷാജി പട്ടേരിയുടെ പിടിയിലായത്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/138024/the-young-man-was-caught-with-mdma)