---
title: "കുറ്റിക്കോലിൽ കെ എസ് ആർ ടി സി ബസ്സും ബൈക്കും കൂട്ടിയിടിച്ച് രണ്ട് പേർക്ക് പരിക്ക്"
english_title: "KSRTC bus and bike collided in Kutikol"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/138022/ksrtc-bus-and-bike-collided-in-kutikol"
published_at: "2023-08-10T21:34:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64d50acf3e9f0_Untitled-2-web.jpg"
keywords: []
---

# കുറ്റിക്കോലിൽ കെ എസ് ആർ ടി സി ബസ്സും ബൈക്കും കൂട്ടിയിടിച്ച് രണ്ട് പേർക്ക് പരിക്ക്

> **Lead Summary:** കുറ്റിക്കോലിൽ കെ എസ് ആർ ടി സി ബസ്സും ബൈക്കും കൂട്ടിയിടിച്ച് രണ്ട് പേർക്ക് പരിക്ക്. നെടുംകണ്ടത്തിൽ നിന്നും പാലക്കയം തട്ട് പോകുന്ന കെ എസ് ആർ ടി സി ബസ് ആണ് ഇടിച്ചത്

## Article Content

കുറ്റിക്കോലിൽ കെ എസ് ആർ ടി സി ബസ്സും ബൈക്കും കൂട്ടിയിടിച്ച് രണ്ട് പേർക്ക് പരിക്ക്. നെടുംകണ്ടത്തിൽ നിന്നും പാലക്കയം തട്ട് പോകുന്ന കെ എസ് ആർ ടി സി ബസ് ആണ് ഇടിച്ചത്

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/138022/ksrtc-bus-and-bike-collided-in-kutikol)