---
title: "ഈ വീ എം മെഷീൻ ഉപയോഗിച്ച് റയാൻ ഇന്റർനാഷണൽ സ്കൂളിൽ ഇലക്ഷൻ നടന്നു"
english_title: "Ryan International School"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/137981/ryan-international-school"
published_at: "2023-08-10T17:59:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64d4d8771afd0_news-card.jpg"
keywords: []
---

# ഈ വീ എം മെഷീൻ ഉപയോഗിച്ച് റയാൻ ഇന്റർനാഷണൽ സ്കൂളിൽ ഇലക്ഷൻ നടന്നു

> **Lead Summary:** റയാൻ ഇൻ്റർനാഷണൽ സ്കൂൾ കൗൺസിൽ ഇലക്ഷൻ ഏറെ വ്യതസ്തതകളോട് കൂടി തളിപ്പറമ്പ ക്യാമ്പസിൽ നടന്നു.കമ്പ്യൂട്ടർ സയൻസ് & റോബോട്ടിക് ഡിപ്പാർട്ട്മെൻ്റ് വികസിപ്പിച്ചെടുത്ത ഇലക്ട്രോണിക് വോട്ടിങ് മെഷീൻ ഇത്തവണത്തെ വലിയ ആകർഷശനമായി.

## Article Content

റയാൻ ഇൻ്റർനാഷണൽ സ്കൂൾ കൗൺസിൽ ഇലക്ഷൻ ഏറെ വ്യതസ്തതകളോട് കൂടി തളിപ്പറമ്പ ക്യാമ്പസിൽ നടന്നു.കമ്പ്യൂട്ടർ സയൻസ് & റോബോട്ടിക് ഡിപ്പാർട്ട്മെൻ്റ് വികസിപ്പിച്ചെടുത്ത ഇലക്ട്രോണിക് വോട്ടിങ് മെഷീൻ ഇത്തവണത്തെ വലിയ ആകർഷശനമായി.

കുട്ടികളെ ജനാധിപത്യ രീതികളിലൂടെ നടക്കുന്ന തിരഞ്ഞെടുപ്പ് സംബന്ധിച്ചും മൂല്ല്യങ്ങളെ സംബന്ധിച്ചും ബോധവത്കരിക്കാൻ സ്ക്കൂൾ ഇലക്ഷൻ ഏറെ ഉപകരിക്കൂമെന്ന് സോഷ്യൽ സയൻസ് ക്ലബ് സ്പോൺസർ ദീപ അഭിപ്രായപെട്ടു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/137981/ryan-international-school)